

Poonilaavil ...
Movie | Aazhi Alayaazhi (1978) |
Movie Director | Mani Swamy |
Lyrics | P Bhaskaran |
Music | G Devarajan |
Singers | P Madhuri |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010 പൂനിലാവിൻ പുളിനത്തിൽ പൂർവദിങ്ങ്മുഖ വൃന്ദാവനത്തിൽ മൺ കുടമേന്തിയ വാസന്ത രജനി മന്ദഗമനയായ് വന്നൂ കൃഷ്ണാ കൃഷ്ണാ... യാമിനീ ലതകൾ പുഷ്പമഞ്ജരിയിൽ തൂമണി ചിലങ്കകളണിഞ്ഞൂ രാസകേളിയിൽ നടനം ചെയ്യാൻ വേഷം മാറി നിരന്നു (പൂനിലാവിൽ..) വല്ലവിമാരുടെ ചുണ്ടുകളിൽ രാഗ പല്ലവി സ്വരങ്ങൽ മുഴങ്ങി ഭക്തി വിവശമാം രാധാഹൃദയം മുഗ്ദ്ധമാം പൂമൊട്ടായ് വിരിഞ്ഞൂ ! (പൂനിലാവിൽ..) ---------------------------------- Added by devi pillai on November 21, 2010 poonilaavin pulinathil poorvadingmukha vrindaavanathil mankudamenthiya vaasantha rajani mandagamanayaay vannu krishnaa.. krishnaa... yaamineelathakal pushpamanjariyil thoomanichilankakalaninju raasakeliyil nadanam cheyyaan vesham maari nirannu vallavimaarude chundukalil raaga pallavi swarangal muzhangi bhakthivivashamaam raadhaahridayam mugdhamaam poomottaay virinju |
Other Songs in this movie
- Pollunna theeyaanu sathyam
- Singer : KJ Yesudas | Lyrics : P Bhaskaran | Music : G Devarajan