View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ലയം ലയം ...

ചിത്രംരാപ്പാടികളുടെ ഗാഥ (1978)
ചലച്ചിത്ര സംവിധാനംകെ ജി ജോര്‍ജ്ജ്
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംജി ദേവരാജൻ
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

layam layam layam lahareelayam
sukham sukham sukham madiraasukham (layam)
layam layam layam...

mayakkam mathimayakkam
puthiyoru naadakathin thudakkam
aaduvathum nee kaanuvathum nee
paaduvathum nee kelkkuvathum nee
maayaamareechika nee (layam)

manasse mridumanasse
karimukil neenthunna nabhasse
oridathu swapnam oridathu sathyam
ethu kollum nee ethu thallum nee
ekaantha sanchaarinee (layam)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

ലയം ലയം ലയം ലഹരീലയം
സുഖം സുഖം സുഖം മദിരാസുഖം
(ലയം..)

മയക്കം മതിമയക്കം പുതിയൊരു
നാടകത്തിൻ തുടക്കം
ആടുവതും നീ കാണുവതും നീ
പാടുവതും നീ കേൾക്കുവതും നീ
മായാമരീചിക നീ (ലയം..)


മനസ്സേ മൃദുമനസ്സേ
കരിമുകിൽ നീന്തുന്ന നഭസ്സേ (2)
ഒരിടത്ത് സ്വപ്നം ഒരിടത്ത് സത്യം
ഏതു കൊള്ളും നീ ഏതു തള്ളും നീ
ഏകാന്ത സഞ്ചാരിണീ (ലയം..)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

സ്നേഹാര്‍ദ്ര
ആലാപനം : പി മാധുരി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ