Snehaardra ...
Movie | Raappadikalude Gaadha (1978) |
Movie Director | KG George |
Lyrics | Yusufali Kecheri |
Music | G Devarajan |
Singers | P Madhuri |
Lyrics
Lyrics submitted by: Sreedevi Pillai Snehaardra sundara bhaavamunarthunnu Raapaadikalude gaadha Etho puthiyoru thaalathin vashyatha Enthi thulumpunna gaadha(2) Saamagaanathinte shaanthi thulumpunna Saayahna maaruthan veeshi Pollunna nettiyil lolachandraamshukkal Poojicha chandanam pooshi(2) Antharangathinte sreekovilil ninnum Aaro vilikkunu mookam Ekaanthathayude Paazhmarubhoomiyil Engo marayunnu shokam(2) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള സ്നേഹാർദ്ര സുന്ദരഭാവമുണർത്തുന്ന രാപ്പാടികളുടെ ഗാഥ ഏതോ പുതിയൊരു താളത്തിൻ വശ്യത നീന്തിത്തുളുമ്പുന്ന ഗാഥ ( സ്നേഹാർദ്ര..) സാമഗാനത്തിന്റെ ശാന്തി തുളുമ്പുന്ന സായാഹ്നമാരുതൻ വീശി പൊള്ളുന്ന നെറ്റിയിൽ ബാലചന്ദ്രാംശുക്കൾ പൂജിച്ച ചന്ദനം പൂശി അന്തരംഗത്തിന്റെ ശ്രീകോവിലിൽ നിന്നും ആരോ വിളിക്കുന്നു മൂകം ഏകാന്തതയുടെ പാഴ്മരുഭൂമിയിൽ എങ്ങോ മറയുന്നു ശോകം ( സ്നേഹാർദ്ര..) |
Other Songs in this movie
- Layam Layam
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan