Layam Layam ...
Movie | Raappadikalude Gaadha (1978) |
Movie Director | KG George |
Lyrics | Yusufali Kecheri |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical layam layam layam lahareelayam sukham sukham sukham madiraasukham (layam) layam layam layam... mayakkam mathimayakkam puthiyoru naadakathin thudakkam aaduvathum nee kaanuvathum nee paaduvathum nee kelkkuvathum nee maayaamareechika nee (layam) manasse mridumanasse karimukil neenthunna nabhasse oridathu swapnam oridathu sathyam ethu kollum nee ethu thallum nee ekaantha sanchaarinee (layam) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ലയം ലയം ലയം ലഹരീലയം സുഖം സുഖം സുഖം മദിരാസുഖം (ലയം..) മയക്കം മതിമയക്കം പുതിയൊരു നാടകത്തിൻ തുടക്കം ആടുവതും നീ കാണുവതും നീ പാടുവതും നീ കേൾക്കുവതും നീ മായാമരീചിക നീ (ലയം..) മനസ്സേ മൃദുമനസ്സേ കരിമുകിൽ നീന്തുന്ന നഭസ്സേ (2) ഒരിടത്ത് സ്വപ്നം ഒരിടത്ത് സത്യം ഏതു കൊള്ളും നീ ഏതു തള്ളും നീ ഏകാന്ത സഞ്ചാരിണീ (ലയം..) |
Other Songs in this movie
- Snehaardra
- Singer : P Madhuri | Lyrics : Yusufali Kecheri | Music : G Devarajan