ഗണപതിയേ ശരണം ...
ചിത്രം | ആനക്കളരി (1978) |
ചലച്ചിത്ര സംവിധാനം | എ ബി രാജ് |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | എം കെ അര്‍ജ്ജുനന്‍ |
ആലാപനം | വാണി ജയറാം |
വരികള്‍
Added by vikasvenattu@gmail.com on June 6, 2010 ഗണപതിയേ ശരണം ശിവസുതനേ ശരണം കരിവദനാ വരദായകാ കരുണാകരാ ശരണം (ഗണപതിയേ) വിളിപ്പുറത്തോടിവരും വിഘ്നേശ്വരാ വീര്യത്തിന്‍ നായകനാം ജ്ഞാനേശ്വരാ തുമ്പിക്കരമുയര്‍ത്തൂ... അന്‍പോടീയേഴകളെയനുഗ്രഹിക്കൂ വിഘ്നേശ്വരാ... ജ്ഞാനേശ്വരാ... (ഗണപതിയേ) എതിര്‍പ്പുകള്‍ തീര്‍ത്തൊഴിക്കും അനഘാത്മജാ എന്നും നിന്‍ നിഴലില്‍ ഞങ്ങളൊളികണ്ടെങ്കില്‍ ഈ മണ്ണില്‍ വിളനിറയ്ക്കൂ... ഇവിടത്തെ ശിലകളെയും ലതകളാക്കൂ വിഘ്നേശ്വരാ... ജ്ഞാനേശ്വരാ... (ഗണപതിയേ) ---------------------------------- Added by jayalakshmi.ravi@gmail.com on July 20, 2010 Om Om Om - 2 Ganapathiye.... sharanam sharanam sharanam (ganapathiye....) ganapathiye sharanam shivasuthane sharanam - 2 ganapathiye sharanam - 2 shivasuthane sharanam - 2 ganapathiye sharanam karivadanaa varadaayakaa - 2 karunaakaraa sharanam - 2 ganapathiye sharanam shivasuthane sharanam shivasuthane sharanam ganapathiye sharanam vilippurathodivarum vigneshwaraa vigneshwaraa veeryathin naayakanaam jnaaneshwaraa jnaaneshwaraa (vilippurathodivarum...) thumbikkaramuyarthoo... anpodeeyezhakale anugrahikkoo vigneshwaraa... - 2 jnaaneshwaraa... - 2 (ganapathiye....) ethirppukal theerthozhiyum anaghaathmajaa anaghaathmajaa ennum nin nizhalil njangal olikandenkil olikandenkil (ethirppukal....) ee mannil vilaniraykkoo ividathe shilakaleyum lathakalaakkoo vigneshwaraa.... - 2 jnaaneshwaraa... - 2 (ganapathiye....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മദന സോപാനത്തിൽ
- ആലാപനം : അമ്പിളി, ജെൻസി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- വനരാജമല്ലികൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍
- സന്ധ്യാ പുഷ്പങ്ങൾ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : എം കെ അര്‍ജ്ജുനന്‍