View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാല്‍വരി മലയ്ക്ക് പോകും ...

ചിത്രംകല്യാണ ഫോട്ടോ (1965)
ചലച്ചിത്ര സംവിധാനംജെ ഡി തോട്ടാൻ
ഗാനരചനവയലാര്‍
സംഗീതംകെ രാഘവന്‍
ആലാപനംപി ലീല

വരികള്‍

Lyrics submitted by: Sreedevi Pillai

Kaalvari malakku pokum
kanni meghame
kandu varoo kandu varoo
kaarunya roopane ( kaalvari )

Kayyil Japamaalayille
kaashuroopam maarilille?
ponmezhukuthirikalumaay
poyvaroo poyvaroo ( kaalvari)

Mulkkurishumaay nilkkum
dukhithayaam kanyaka njaan
kaazhcha vaykkan kaikalilee
kannuneer muthukal maathram ( kaalvari)

Daivaputhran thannayakkum
snehajalam nee tharille?
vinnil ninnu thaazhe vannen
kannuneer thudaykkayille? (kaalvari)
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കാല്‍വരിമലയ്ക്കു പോകും
കന്നിമേഘമേ
കണ്ടു വരൂ കണ്ടു വരൂ
കാരുണ്യരൂപനേ (കാല്‍വരി)

കയ്യില്‍ ജപമാലയില്ലേ
കാശുരൂപം മാറിലില്ലേ
പൊന്മെഴുകുതിരികളുമായ്
പോയ് വരൂ പോയ് വരൂ (കാല്‍വരി)

മുള്‍ക്കുരിശുമായ് നില്‍കും
ദുഖിതയാം കന്യക ഞാന്‍
കാഴ്ച വെയ്ക്കാന്‍ കൈകളിലീ
കണ്ണുനീര്‍മുത്തുകള്‍ മാത്രം (കാല്‍വരി)

ദൈവപുത്രന്‍ തന്നയയ്ക്കും
സ്നേഹജലം നീ തരില്ലേ?
വിണ്ണില്‍ നിന്നു താഴെ വന്നെന്‍
കണ്ണുനീര്‍ തുടയ്ക്കുകില്ലേ? (കാല്‍വരി)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

മയിലാടും കുന്നിന്മേല്‍
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
ഓമനത്തിങ്കള്‍ കിടാവുറങ്ങൂ
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
ഇന്നലെയും ഞാനൊരാളെ
ആലാപനം : എല്‍ ആര്‍ ഈശ്വരി   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
തപ്പോ തപ്പോ തപ്പാണീ
ആലാപനം : ഗോമതി, രേണുക   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
പവിഴമുത്തിനു പോണോ
ആലാപനം : പി ലീല   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍
കൊഞ്ചിക്കുണുങ്ങി
ആലാപനം : കെ ജെ യേശുദാസ്, പി ലീല   |   രചന : വയലാര്‍   |   സംഗീതം : കെ രാഘവന്‍