Poo Chirichu Pinne Nee Chirichu ...
Movie | Agnisharam (1981) |
Movie Director | AB Raj |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | P Jayachandran, Swarna |
Lyrics
Added by vikasvenattu@gmail.com on June 8, 2010 പൂ ചിരിച്ചു പിന്നെ നീ ചിരിച്ചു പൂവും നിന്നധരവും മത്സരിച്ചു കാറ്റുലഞ്ഞു പിന്നെ ഞാനുലഞ്ഞു കാറ്റുമെന്റെ ദാഹവും മത്സരിച്ചു (പൂ...) ഒരുവട്ടം ചുംബിച്ചാല്‍ കൊഴിയുന്ന പൂവല്ലേ ഒരുവട്ടം ചുംബിച്ചാല്‍ കൊഴിയുന്ന പൂവല്ലീ- യരിമുല്ലക്കുല ചാര്‍ത്തും അധരം... ഒരുനേരം പുണര്‍ന്നെന്നാല്‍ ഓടുന്ന കാറ്റല്ലെന്‍ കരളില്‍ തുടിക്കുന്ന മോഹം... ചുംബനം... ഈ ചുംബനം... ജന്മങ്ങള്‍ ചൂടും പതക്കം... പതക്കം... പതക്കം... (പൂ...) ഒരു ഗാനം തീര്‍ന്നാല്‍ തളരുന്ന സഖിയല്ലെന്‍ വിരിമാറില്‍ വീഴുമീ വീണ... ഒരു തല്‌പം നിനക്കായി കാക്കുന്നു താരാട്ടിന്‍ മധുരവുമായെന്നും തോഴീ... ചുംബനം... ഈ ചുംബനം... ജന്മങ്ങള്‍ ചൂടും പതക്കം... പതക്കം... പതക്കം... (പൂ...) ---------------------------------- Added by Susie on June 8, 2010 poo chirichu pinne nee chirichu poovum ninnadharavum malsarichu kaattulanju pinne njaanulanju kaattumente daahavum malsarichu (poo chirichu) oru vattam chumbichaal kozhiyunn apoovallee oru vattam chumbichaal kozhiyunna poovallee arimullakkula chaarthum adharam oru neram punarnnennaal odunna kaattallen karalil thudikkunna moham chumbanam ee chumbanam janmangal choodum pathakkam pathakkam ... pathakkam... (poo chirichu) oru gaanam theernnaal thalarunna sakhiyallen virimaaril veezhumee veena oru thalppam ninakkaayi kaakkunnu thaaraattin madhuravumaayennum thozhee chumbanam ee chumbanam janmangal choodum pathakkam pathakkam ... pathakkam... (poo chirichu) |
Other Songs in this movie
- Virunnu vannu snehathin
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Malankaavil poorathinte
- Singer : Chorus, Swarna | Lyrics : Sreekumaran Thampi | Music : MK Arjunan