Rakthasindooram Chaarthiya ...
Movie | Ini Aval Urangatte (1978) |
Movie Director | KG George |
Lyrics | Poovachal Khader |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on October 21, 2010 രക്തസിന്ദൂരം ചാർത്തിയ സന്ധ്യേ മുത്തം കൊണ്ടു തുടുത്തോ നീ നെറ്റിയിൽ കളഭം ചാർത്തിയ പെണ്ണേ ലജ്ജകൾ കൊണ്ടു ചുവന്നോ നീ (രക്തസിന്ദൂരം..) നീലക്കടലും നിൻ മിഴിയും പാടും തിരയും നിൻ ചിരിയും ഒന്നായ് മാറും നേരം സഖീ എന്നിൽ നീയൊഴുകുന്നോ (രക്തസിന്ദൂരം..) നീ നടക്കുമ്പോൾ കൊതിയാകും നിന്നെ തൊടുവാൻ കൈ നീളും ഇളമാനിളകും നിൻ മാറിൽ എനിക്കായിനി നീ ഇടമേകൂ (രക്തസിന്ദൂരം..) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on October 21, 2010 Rakthasindooram charthiya sandhye mutham kondu thudutho nee nettiyil kalabham charthiya penne lajjakal kondu chuvanno nee (Rakthasindooram..) Neelakkadalum nin mizhiyum paadum thirayum nin chiriyum onnaay maarum neram sakhee ennil neeyozhukuno (Rakthasindooram..) Nee nadakkumpol kothiyakum ninne thoduvan kai neelum ilamaanilakum nin maaril enikkayini nee idamekoo (Rakthasindooram..) |
Other Songs in this movie
- Prethabhoomiyil Naavukal
- Singer : Selma George | Lyrics : Poovachal Khader | Music : MK Arjunan
- Mayakkathin Chirakukal
- Singer : Ambili | Lyrics : Poovachal Khader | Music : MK Arjunan