

Mukkutti Thiruthali ...
Movie | Aaravam (1978) |
Movie Director | Bharathan |
Lyrics | Kavalam Narayana Panicker |
Music | MG Radhakrishnan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical mukkutti thiruthaali kaadum padalum parichu ketti thaa kaadum padalum parichu ketti thaa parichu ketti thaa ketti thaa tithaa tha thakathakathakathaka mukkutti thiruthaali kaadum padalum pidichu kettitthaa lam lallam lallalam lam thaalam poo thaalam chemboo thaalam akkam pakkam achan kombathu poovaamkurunthala punnaagapparambile koonintekuda neerthum punnaarathaalam lam lallam lallalam lam thaalam poo thaalam chemboo thaalam (mukkutti) ayyanum ammanum nokki nilkkum maamala randu poothu nilkkum maamala randu theeppanikkum raappanikkum puthachu nilkkaan manjundu (ayyanum) lam lallam lallalam lam thaalam poo thaalam chemboo thaalam akkam pakkam achan kombathu maanam kalayude kalyaanakannikku koomanum kurumanum erappathaalam kaadinnunangiya chembullil veesunnu koodothrakkulirinte kaattadithaalam lam lallam lallalam lam thaalam poo thaalam chemboo thaalam (mukkutti) lam lallam lallalam lam thaalam poo thaalam chemboo thaalam (4) | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് മുക്കുറ്റി തിരുതാളി കാടും പടലും പറിച്ചു കെട്ടിത്താ.... മുക്കുറ്റി തിരുതാളി കാടും പടലും പറിച്ചു കെട്ടിത്താ.... കാടും പടലും പറിച്ചു കെട്ടിത്താ....ഒഹോയ്... മാനോടും മയിലാടും മഞ്ചാടിക്കുന്നിന്റെ കാടും പടലും പറിച്ചു കെട്ടിത്താ.... കാടും പടലും പറിച്ചു കെട്ടിത്താ....ഒഹോയ്... മുക്കുറ്റി തിരുതാളി കാടും പടലും പറിച്ചു കെട്ടിത്താ.... കാടും പടലും പറിച്ചു കെട്ടിത്താ.... പറിച്ചു കെട്ടിത്താ.....കെട്ടിത്താ.....ട്ടിത്താ....തത്തതകതകതകതക... മുക്കുറ്റി തിരുതാളി കാടും പടലും പറിച്ചു കെട്ടിത്താ.... ലം ലല്ലം ലല്ലല്ലം താലം പൂത്താലം ചെമ്പൂത്താലം... ലം ലല്ലം ലല്ലല്ലം താലം പൂത്താലം ചെമ്പൂത്താലം... അക്കംപക്കം അച്ഛന്‍ കൊമ്പത്ത്... അക്കംപക്കം അച്ഛന്‍ കൊമ്പത്ത്... പൂവാംകുറുന്തല പുന്നാഗപറമ്പിലെ കൂണിന്റെ കുട നീര്‍ത്തും പുന്നാരത്താലം... പൂവാംകുറുന്തല പുന്നാഗപറമ്പിലെ കൂണിന്റെ കുട നീര്‍ത്തും പുന്നാരത്താലം... ലം ലല്ലം ലല്ലല്ലം താലം പൂത്താലം ചെമ്പൂത്താലം... മുക്കുറ്റി തിരുതാളി കാടും പടലും പറിച്ചു കെട്ടിത്താ.... കാടും പടലും പറിച്ചു കെട്ടിത്താ........ പറിച്ചു കെട്ടിത്താ.....കെട്ടിത്താ.....ട്ടിത്താ....തത്തതകതകതകതക... മുക്കുറ്റി തിരുതാളി കാടും പടലും പറിച്ചു കെട്ടിത്താ.... അയ്യനും അമ്മനും നോക്കിനില്‍ക്കും മാമല രണ്ട്... പൂത്തുനില്‍ക്കും മാമല രണ്ട്... തീപ്പനിക്കും രാപ്പനിക്കും പുതച്ചുനില്‍ക്കാന്‍ മഞ്ഞുണ്ട്... അയ്യനും അമ്മനും നോക്കിനില്‍ക്കും മാമല രണ്ട്... പൂത്തുനില്‍ക്കും മാമല രണ്ട്... തീപ്പനിക്കും രാപ്പനിക്കും പുതച്ചുനില്‍ക്കാന്‍ മഞ്ഞുണ്ട്... ലം ലല്ലം ലല്ലല്ലം താലം പൂത്താലം ചെമ്പൂത്താലം... അക്കംപക്കം അച്ഛന്‍ കൊമ്പത്ത്... അക്കംപക്കം അച്ഛന്‍ കൊമ്പത്ത്... മാനാംകലയുടെ കല്യാണക്കന്നിക്ക് കൂമനും കുറുമനും എരപ്പത്താലം മാനാംകലയുടെ കല്യാണക്കന്നിക്ക് കൂമനും കുറുമനും എരപ്പത്താലം കാടിന്നുണങ്ങിയ ചെമ്പുല്ലില്‍ വീശുന്നു കൂടോത്രക്കുളിരിന്റെ കാറ്റാടിത്താലം ലം ലല്ലം ലല്ലല്ലം താലം പൂത്താലം ചെമ്പൂത്താലം... മുക്കുറ്റി തിരുതാളി കാടും പടലും പറിച്ചു കെട്ടിത്താ.... കാടും പടലും പറിച്ചു കെട്ടിത്താ.... പറിച്ചു കെട്ടിത്താ.....കെട്ടിത്താ.....ട്ടിത്താ....തത്തതകതകതകതക... മുക്കുറ്റി തിരുതാളി കാടും പടലും പറിച്ചു കെട്ടിത്താ.... ലം ലല്ലം ലല്ലല്ലം താലം പൂത്താലം ചെമ്പൂത്താലം... ലം ലല്ലം ലല്ലല്ലം താലം പൂത്താലം ചെമ്പൂത്താലം... ലം ലല്ലം ലല്ലല്ലം താലം പൂത്താലം ചെമ്പൂത്താലം... ലം ലല്ലം ലല്ലല്ലം താലം പൂത്താലം ചെമ്പൂത്താലം... |
Other Songs in this movie
- Ezhu Nilayulla Chaayakkada
- Singer : Ambili | Lyrics : Kavalam Narayana Panicker | Music : MG Radhakrishnan
- Kaattil Thekkannam Kaattil
- Singer : S Janaki | Lyrics : Kavalam Narayana Panicker | Music : MG Radhakrishnan
- Jillam Jillam
- Singer : KJ Yesudas, Chorus | Lyrics : Kavalam Narayana Panicker | Music : MG Radhakrishnan