

Jillam Jillam ...
Movie | Aaravam (1978) |
Movie Director | Bharathan |
Lyrics | Kavalam Narayana Panicker |
Music | MG Radhakrishnan |
Singers | KJ Yesudas, Chorus |
Lyrics
Lyrics submitted by: Dr. Susie Pazhavarical jillum … jillum jillum jillum jillum jillum jillum jillum jillum thulleda thulleda konare… konare kadumthudiyil thinthakkam thimrithey thappiludukkil thimrithakkam thinthey thinthakkam thaka thinthakkam thaka thinthakkam thaka thinthakkam thimrithey ooru chuttikkondaarppo heeyo aaravaarava thinthakkam thimrithey jillum …jillum jillum jillum jillum jillum jillum jillum jillum thulleda thulleda konare… konare kaakaakrithi kanakrithi kanakrithi kattumaakkane kokokrithi konakrithi konakrithi kokko kokko kokkare ada kaakaakrithi kanakrithi kanakrithi kattumaakkane kokokrithi konakrithi konakrithi kokko kokko kokkare ada kaakaakrithi kanakrithi kanakrithi kattumaakkane kokokrithi konakrithi konakrithi kokko kokko kokkare kokkare… maakkane… mathiyo? Avanodithu mathiyo? Porathu…koncham ushaaraa shanda podunka…Aa…. jillum jillum jillum jillum jillum jillum jillum jillum vaarikketti chatteem kalavum kottem vatteem kaduvem kiduvem chappum chavarum kettiyadukki thottu thullittodiyolicho jillum jillum jillum jillum jillum jillum jillum jillum jillum jillum jillum jillum thulleda jillum jillum jillum jillum jillum thulleda jillum jillum jillum jillum jillum thulleda jillum | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് ജില്ലം... ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലംജില്ലംജില്ലംജില്ലം തുള്ളടാ തുള്ളടാ കോനാരേ....കോനാരേ.... കടുംന്തുടിയില്..... തിന്തക്കം തിമൃതൈ.... തപ്പിലുടുക്കില്.......തിമൃതക്കം തിന്തൈ... തിന്തക്കം തക തിന്തക്കം തക തിന്തക്കം തക തിന്തക്കം തിമൃതൈ.... ഊരുചുറ്റിക്കൊണ്ടാര്പ്പോ ഹീയോ ആരവാരവ തിന്തക്കം തിമൃതൈ.... കടുംന്തുടിയില്..... തിന്തക്കം തിമൃതൈ.... തപ്പിലുടുക്കില്.......തിമൃതക്കം തിന്തൈ.... ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലംജില്ലംജില്ലംജില്ലം തുള്ളടാ തുള്ളടാ കോനാരേ....കോനാരേ.... കോനാരേ കോനാരേ കോനാരെ കോനാരേ... കാപ്പിരികൂപ്പിരിപോക്കിരിക്കുട്ടനും അണ്ടനടകോടന്‍ ആറാട്ടുമുണ്ടനും മറ്റിങ്കരീശിന്റെ മുരിയിങ്കിരീശിന്റെ മറ്റേത്തലക്കലെ ചെറ്റപ്പകിട്ടിന്റെ കോനാരേ....കോനാരേ ഹേയ് കോനാരേ കോനാരേ ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലംജില്ലംജില്ലംജില്ലം തുള്ളടാ തുള്ളടാ കോനാരേ....കോനാരേ... കാകാകൃതി കനകൃതി കനകൃതി കാട്ടുമാക്കാനേ.... കോകോകൃതി കൊനകൃതി കൊനകൃതി കൊക്കൊ കൊക്കൊ കൊക്കരേ... അര കാകാകൃതി കനകൃതി കനകൃതി കാട്ടുമാക്കാനേ... കോകോകൃതി കൊനകൃതി കൊനകൃതി കൊക്കൊ കൊക്കൊ കൊക്കരേ... അര കാകാകൃതി കനകൃതി കനകൃതി കാട്ടുമാക്കാനേ.... കോകോകൃതി കൊനകൃതി കൊനകൃതി കൊക്കൊ കൊക്കൊ കൊക്കരേ.... കൊക്കരേ... മാക്കാനേ.... മതിയോ? അവനൊടിതുമതിയോ? പോരാത്.. കൊഞ്ചം ഉഷാറാ ശണ്ഠ പോടുങ്ക ആ.... ജില്ലം ജില്ലം ജില്ലം ജില്ലം ജില്ലംജില്ലംജില്ലംജില്ലം ജില്ലംജില്ലംജില്ലംജില്ലം വാരിക്കെട്ടി ചട്ടിം കലവും കുട്ടേം വട്ടിം കടുവേം കിടുവേം ചപ്പും ചവറും കെട്ടിയടുക്കി തോറ്റു തുല്ലിട്ടോടിയൊളിച്ചോ.... ജില്ലംജില്ലംജില്ലംജില്ലം ജില്ലംജില്ലംജില്ലംജില്ലം വാരിക്കെട്ടി ചട്ടിം കലവും കുട്ടേം വട്ടിം കടുവേം കിടുവേം ചപ്പും ചവറും കെട്ടിയടുക്കി തോറ്റു തുല്ലിട്ടോടിയൊളിച്ചോ.... ജില്ലംജില്ലംജില്ലംജില്ലം ജില്ലംജില്ലംജില്ലംജില്ലം....... ജില്ലം ജില്ലം ജില്ലം ജില്ലം തുള്ളെട ജില്ലം.... ജില്ലം ജില്ലം ജില്ലം ജില്ലം തുള്ളെട ജില്ലം.... ജില്ലം ജില്ലം ജില്ലം ജില്ലം തുള്ളെട ജില്ലം.... |
Other Songs in this movie
- Ezhu Nilayulla Chaayakkada
- Singer : Ambili | Lyrics : Kavalam Narayana Panicker | Music : MG Radhakrishnan
- Mukkutti Thiruthali
- Singer : KJ Yesudas | Lyrics : Kavalam Narayana Panicker | Music : MG Radhakrishnan
- Kaattil Thekkannam Kaattil
- Singer : S Janaki | Lyrics : Kavalam Narayana Panicker | Music : MG Radhakrishnan