Mohaveena Than ...
Movie | Paadasaram (1978) |
Movie Director | AN Thampi |
Lyrics | G Gopalakrishnan |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai Mohaveenathan thanthriyil oru Raagam Koodiyunarnnenkil Swapnam poovidum valliyil oru Pushpam koodi virinjenkil (Moha) Ethra varnam kalarnnu kaanumii Chithrapoornima theeruvaan Naadamethra pakarnnu kaanumee Raagamaalika meettuvaan Sangamasthaanamethukillente Sargasangeetha gangakal Thottupoyaal thakarnnu pom ente Hrithile naada thanthrikal Veenayaay Punarjjanichenkil Veenapoovinte vedana Nithyathayil uyirtheniittenkil Mrithyu pulkiya chethana (Moha) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മോഹവീണതന്‍ തന്തിയില്‍ ഒരു രാഗം കൂടിയുണര്ന്നെങ്കില് സ്വപ്നം പൂവിടും വല്ലിയില്‍ ഒരു പുഷ്പം കൂടി വിടര്‍ന്നെങ്കില്‍ (മോഹവീണ) എത്ര വര്‍ണ്ണം കലര്ന്നുകാണുമീ ചിത്രപൂര്‍ണ്ണിമ തീരുവാന്‍ നാദമെത്ര പകര്‍ന്നു കാണുമീ രാഗമാലിക മീട്ടുവാന്‍ സംഗമസ്ഥാനമെത്തുകില്ലെന്റെ സര്ഗ്ഗസംഗീതഗംഗകള് തൊട്ടുപോയാല്‍ തകര്ന്നുപോമെന്റെ ഹൃത്തിലെ നാദതന്ത്രികള്‍ വീണയായ് പുനര്‍ജ്ജനിച്ചെങ്കില്‍ വീണപൂവിന്റെ വേദന നിത്യതയില്‍ ഉയിര്‍ത്തെണീറ്റെങ്കില്‍ മൃത്യു പുല്കിയ ചേതന (മോഹവീണ) |
Other Songs in this movie
- Ushasse
- Singer : KJ Yesudas | Lyrics : AP Gopalan | Music : G Devarajan
- Illapparambile
- Singer : P Madhuri | Lyrics : GK Pallath | Music : G Devarajan
- Kaattu Vannu NInte kamukan vannu
- Singer : P Jayachandran | Lyrics : GK Pallath | Music : G Devarajan
- Kattakkaarveni Soonu Vinayakan (Pulluvan Paattu)
- Singer : Karthikeyan, Dhanya, Uma Maheswari | Lyrics : | Music : G Devarajan