View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാളിക്കു ഭരണിനാളിൽ ...

ചിത്രംമാളിക പണിയുന്നവർ (1979)
ചലച്ചിത്ര സംവിധാനംശ്രീകുമാരന്‍ തമ്പി
ഗാനരചനശ്രീകുമാരന്‍ തമ്പി
സംഗീതംകെ ജെ യേശുദാസ്
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Added by Suresh Menon / menonsm2000@gmail.com on February 21, 2011

കാളിയ്ക്ക് ഭരണിനാളിൽ കുത്തിയോട്ടം
കാവിലെ ഭഗവതിയ്ക്ക് തിരുമുടിയാട്ടം
കുത്തിയോട്ടം കാണാം, മുടിയാട്ടം കാണാം,
കുഞ്ഞുമോളേ നീ കുണുങ്ങി വാ
എന്റെ പൊന്നുമോളേ നീ കുണുങ്ങി വാ..

കർക്കിടകത്തിലെ പമ്പയാറും
എന്റെ കാക്കക്കറുമ്പിയും ഒന്നുപോലെ
എന്നു നീ ഇണങ്ങും
എന്നു നീ പിണങ്ങും
എങ്ങിനെ അറിയുമെടീ, തങ്കം
എങ്ങിനെ അറിയുമെടീ...

കന്നിക്കുളപ്പാല പാൽക്കുടവും
എന്റെ കള്ളീടെ മോഹവും ഒന്നുപോലെ
എന്നു നീ നിറയും
എന്നു നീ ഒഴിയും
എങ്ങിനെ അറിയുമെടീ, തങ്കം
എങ്ങിനെ അറിയുമെടീ...




----------------------------------


Added by Suresh Menon / menonsm2000@gmail.com on February 21, 2011

Kaalikku bharaninaalil kuthiyottam
Kaavile bhagavathikku thirumudiyaattam
Kuthiyottam kaanaam, mudiyattam kaanaam,
Kunjumole nee kunungi vaa
Ente ponnumole nee kunungi vaa

Karkkidakathile pampayaarum
Ente kaakkakkarumpiyum onnupole
Ennu nee inangum
Ennu nee pinangum
Engine ariyumedi, thankam
Engine ariyumedi....

Kannikkulappaala paalkkudavum
Ente kalleede mohavum onnupole
Ennu nee nirayum
Ennu nee ozhiyum
Engine ariyumedi, thankam
Engine ariyumedi....


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

അമ്പിളിപ്പൂമലയിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ ജെ യേശുദാസ്
സിന്ദൂരം തുടിക്കുന്ന [Resung from Chattambi Kalyani]
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
കണ്ണനായ കൃഷ്ണൻ (Bit)
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : കെ ജെ യേശുദാസ്, എം കെ അര്‍ജ്ജുനന്‍