സോമബിംബ വദനാ ...
ചിത്രം | അങ്കക്കുറി (1979) |
ചലച്ചിത്ര സംവിധാനം | വിജയാനന്ദ് |
ഗാനരചന | ബിച്ചു തിരുമല |
സംഗീതം | എ ടി ഉമ്മര്‍ |
ആലാപനം | എസ് ജാനകി |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: ട്യൂണിക്സ് റെക്കോര്‍ഡ്സ് |
വരികള്‍
Added by jayalakshmi.ravi@gmail.com on December 11, 2009 ആ..ആ...ആ....ആ... സോമബിംബവദനാ....സുകുമാരകളേബരാ.... സോമബിംബവദനാ സുകുമാരകളേബരാ.... നിന്റെ ചെമ്പൊൽത്താരടിയിണകളിൽ ഞങ്ങടെ അഞ്ജലികൾ നൃത്താഞ്ജലികൾ നൃത്യതി നൃത്യതി സാംബശിവോം ദൃക്ട്തോം ദൃക്ട്തോം ദൃക്ട്തോം ദൃക്ട്തോം ദൃക്ട്തോം ദൃക്ട്തോം ദൃക്ട്തോം സോമബിംബവദനാ..... കാലം വല്ലാത്ത കാലം ഈ ലോകം വല്ലാത്ത ലോകം എന്റെ പ്രായം വല്ലാത്ത പ്രായം സുഖിയ്ക്കൂ മദിച്ചു മയങ്ങൂ എന്നിൽ നിന്നു മധുരം നുകരൂ ഇന്നു രാത്രി മധുവിധുരാത്രി... കാലം വല്ലാത്ത കാലം ഈ ലോകം വല്ലാത്ത ലോകം എന്റെ പ്രായം വല്ലാത്ത പ്രായം തുടിയ്ക്കുന്നു കണ്ണിൽ തിളയ്ക്കുന്ന ദാഹം തുളുമ്പുന്ന മാറിൽ തരിയ്ക്കുന്നു മോഹം (തുടിയ്ക്കുന്നു.....) കവികൾ പാടീ കലിയുഗങ്ങളിൽ കാശേ കടവുളെടാ.. ഹാ പെണ്ണിനു പുറകെ പൊന്നും പണവും തേരാ പാരാ... ഹേയ് കാലം വല്ലാത്ത കാലം ഈ ലോകം വല്ലാത്ത ലോകം എന്റെ പ്രായം വല്ലാത്ത പ്രായം പിടമാൻകുഞ്ഞിന്റെ മെരുക്കം......നീലത്തഴവാർക്കൂന്തലിൻ ഞെരുക്കം... ആ..ആ..... പിടമാൻകുഞ്ഞിന്റെ മെരുക്കം നീലത്തഴവാർക്കൂന്തലിൻ ഞെരുക്കം പിടമാൻകുഞ്ഞിന്റെ മെരുക്കം നീലത്തഴവാർക്കൂന്തലിൻ ഞെരുക്കം അരയന്നപ്പിയ്ക്കൊത്ത നടത്തം...ഈ ഇണക്കിളിയ്ക്കില്ലല്ലോ പിണക്കം... അഴകിൻ കുളിരലകൾ ചിറകണിയും പ്രായം...കവിളിൻ തളിരിതളിൽ തിരിവിരിയും നാണം അഴകിൻ കുളിരലകൾ ചിറകണിയും പ്രായം...കവിളിൻ തളിരിതളിൽ തിരിവിരിയും നാണം മനസ്സിൻ അണിയറയിൽ കതിരിടുമനുരാഗം.. മദനൻ മധുചൊരിയും കയ്യും മെയ്യും കണ്ണും ചുണ്ടും അഴകിൽ കുളിരലകൾ ചിറകണിയും പ്രായം...കവിളിൻ തളിരിതളിൽ തിരിവിരിയും നാണം... കൊലുസ്സിട്ട കാലിന്റെ......തായമ്പകതാളം..... ആ..ആ... കൊലുസ്സിട്ട കാലിന്റെ തായമ്പകതാളം.....കരളിന്റെ ഉള്ളിൽ തിരുവാതിരമേളം.... കൊലുസ്സിട്ട് വെള്ളിക്കൊലുസ്സിട്ട് സ്വർണ്ണക്കൊലുസ്സിട്ട് തങ്കക്കൊലുസ്സിട്ട കാലിന്റെ തായമ്പകതാളം.....കരളിന്റെ ഉള്ളിൽ തിരുവാതിരമേളം.... കൊലുസ്സിട്ട കാലിന്റെ തായമ്പകതാളം.....കരളിന്റെ ഉള്ളിൽ തിരുവാതിരമേളം.... ആ..ആ....ആ..ആ.... ---------------------------------- Added by jayalakshmi.ravi@gmail.com on December 11, 2009 Aa..aa..aa....aa.... Somabimbavadana sukumaarakalebaraa... somabimbavadana sukumaarakalebaraa... ninte chembolthaaratiyinakalil njangade anjalikal nruthaanjalikal nruthyathi nruthyathi sambashivom druktthom druktthom druktthom druktthom druktthom druktthom druktthom somabimbavadana......... kaalam vallaatha kaalam ee lokam vallaatha lokam ente praayam vallaatha praayam sukhiykku madiychu mayangoo ennil ninnu madhuram nukaroo innu raathri madhuvidhuraathri... kaalam vallaatha kaalam ee lokam vallaatha lokam ente praayam vallaatha praayam thutiykkunnu kannil thilaykkunna daaham thulumbunna maaril thariykkunnu moham (thutiykkunnu....) kavikal paati kaliyugangalil kaashe katavuletaa ha penninu purake ponnum panavum theraa paara hey...kaalam vallaatha kaalam ee lokam vallaatha lokam ente praayam vallaatha praayam.... pitamaankunjinte merukkam.... neelathazhavaarkkoonthalin njerukkam.... aa...aa.. pitamaankunjinte merukkam neelathazhavaarkkoonthalin njerukkam pitamaankunjinte merukkam neelathazhavaarkkoonthalin njerukkam arayannappitaykkotha natatham..... ee inakkilikkillallo pinakkam azhakin kuliralakal chirakaniyum praayam...kavilin thalirithalil thiriviriyum naanam azhakin kuliralakal chirakaniyum praayam...kavilin thalirithalil thiriviriyum naanam manassin aniyarayil kathiritumanuraagam madanan madhuchoriyum kayyum meyyum kannum chundum.. azhakin kuliralakal chirakaniyum praayam...kavilin thalirithalil thiriviriyum naanam..... kolussitta kaalinte.....thaayambakathaalam......aa....aa.... kolussitta kaalinte thaayambakathaalam karalinte ullil thirvaathiramelam kolussittu vellikkolusittu swarnnakolussittu thankakkolussitta kaalinte thaayambakathaalam karalinte ullil thirvaathiramelam... kolussitta kaalinte thaayambakathaalam karalinte ullil thirvaathiramelam aa..aa..aa..aa... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മണിമുഴങ്ങീ കോവിൽ
- ആലാപനം : വാണി ജയറാം | രചന : ബിച്ചു തിരുമല | സംഗീതം : എ ടി ഉമ്മര്‍
- മരം ചാടി നടന്നൊരു
- ആലാപനം : കെ ജെ യേശുദാസ് | രചന : ബിച്ചു തിരുമല | സംഗീതം : എ ടി ഉമ്മര്‍