Kuru Kuru Mecham Pennundo ...
Movie | Kuppivala (1965) |
Movie Director | SS Rajan |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | LR Eeswari, Chorus |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 12, 2010 കുറുകുറുമെച്ചം പെണ്ണുണ്ടോ കുഞ്ഞാലി മെച്ചം പെണ്ണുണ്ടോ സംസറക്കാ പെണ്ണുണ്ടോ സുറുക്കാബീബീടെ മാരനുക്ക് കളിചിരി മാറിയ പെണ്ണുണ്ട് കൈപ്പുണ്യമേറിയ പെണ്ണുണ്ട് കണ്ണിനിണങ്ങിയ മാരനുണ്ടോ ഈ പെണ്ണിനു പറ്റിയ മാരനുണ്ടോ മണിവളയിട്ടൊരു പെണ്ണുണ്ടോ മൈലാഞ്ചിയിട്ടൊരു പെണ്ണുണ്ടോ മംഗലത്തിനു പെണ്ണുണ്ടോ പൂമാളിക മോളിലെ മാരന്ക്ക് മാരനെക്കണ്ടാൽ ചേലാണു ഖബൂലു പറഞ്ഞാൽ കോളാണു താമസം പെണ്ണിനു ഹരമാണു പിന്നെ ഏഴാം ബഹറിന്റെ തരമാണു പൊന്നു കൊണ്ടൊരു പുര വേണം അതിൽ മുത്തു പതിച്ചൊരു മുറി വേണം പട്ടു വിരിച്ചൊരു വഴിയിൽ കൂടി പദവിയിൽ പെണ്ണിനെ കൊണ്ടു പോണം ഈന്ത കൊണ്ടൊരു പൊര കെട്ടാം അതിൽ ഈറ്റ കൊണ്ടൊരു മുറി കൊടുക്കാം നല്ലൊരു ചൂലിനകമ്പടിയോടെ ചെല്ലക്കിളിയെ കൊണ്ടു പോകാം ---------------------------------- Added by devi pillai on October 28, 2010 kurukurumacham pennundo kunjaalimacham pennundo? samsarakkaa pennundo? surukkaa beebide maaranukku kalichiri maariya pennundu kaippunyameriya pennundu kannininangiya maaranundo ee penninu pattiya maaranundo? manivalayittoru pennundo mailanchiyittoru pennundo? mangalathinu pennundo poomaalika molile maaranukku maaranekkandaal chelaanu khaboolu paranjal kolaanu thaamasam penninte haramaanu pinne ezhaam baharinte tharamaanu ponnukondoru puravenam athil muthupathichoru muri venam pattuvirichoru vazhiyilkkoodi padaviyil pennine konduponam eentha kondoru porakettaam athil eetta kondoru murikodukkaam nalloru choolinakambadiyode chellakkiliye kondupokaam |
Other Songs in this movie
- Kanmani Neeyen Karam
- Singer : P Susheela, AM Raja | Lyrics : P Bhaskaran | Music : MS Baburaj
- Madhurappoovana
- Singer : LR Eeswari, Chorus | Lyrics : P Bhaskaran | Music : MS Baburaj
- Ithu Bappa Njan Umma
- Singer : Renuka | Lyrics : P Bhaskaran | Music : MS Baburaj
- Pottichirikkalle
- Singer : P Leela | Lyrics : P Bhaskaran | Music : MS Baburaj
- Kurunthottikkaaya
- Singer : AP Komala | Lyrics : P Bhaskaran | Music : MS Baburaj
- Kaattupaaya Thakarnnallo
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MS Baburaj
- Peraattin Karayil
- Singer : MS Baburaj | Lyrics : P Bhaskaran | Music : MS Baburaj
- Kaanaan Pattaatha
- Singer : AM Raja | Lyrics : P Bhaskaran | Music : MS Baburaj