Kanmani Neeyen Karam ...
Movie | Kuppivala (1965) |
Movie Director | SS Rajan |
Lyrics | P Bhaskaran |
Music | MS Baburaj |
Singers | P Susheela, AM Raja |
Lyrics
Lyrics submitted by: Dr. Susie Pazhavarical Khadeejaa... kanmani neeyen karam pidchaal kannukalenthinu vere - enikku kannukalenthinu vere (kanmani) kaananullathu karalil pakaraan njaanundallo chaare - kannaay njaanundallo chaare - (kanmani) kuppitharivala kilukki njaanee kuppitharivala kilukki njaanee khalbil muttivilichchaalo vaarmazhavillin valakalaninjoru vasanthamenthennariyum njaan -thoo vasanthamenthennariyum njaan (kanmani) kiliyochchaayumaay ninnude kaathil kiliyochchaayumaay ninnude kaathil kalichiri naadam kelppikkaam sundara raavil nriththam cheyyum chandrikayenthennariyum njaan - ven chandrikayenthennariyum njaan (kanmani) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഖദീജാ ... കണ്മണി നീയെന്‍ കരം പിടിച്ചാല്‍ കണ്ണുകളെന്തിനു വേറെ - എനിക്ക് കണ്ണുകളെന്തിനു വേറെ (കണ്മണി) കാണാനുള്ളത് കരളില്‍ പകരാന്‍ കാണാനുള്ളത് കരളില്‍ പകരാന്‍ ഞാനുണ്ടല്ലോ ചാരെ - കണ്ണായ് ഞാനുണ്ടല്ലോ ചാരെ (കണ്മണി) കുപ്പിത്തരിവള കിലുക്കി ഞാനീ കുപ്പിത്തരിവള കിലുക്കി ഞാനീ ഖല്‍ബില്‍ മുട്ടിവിളിച്ചാലോ വാര്‍മഴവില്ലിന്‍ വളകളണിഞ്ഞൊരു വസന്തമെന്തെന്നറിയും ഞാന്‍ - തൂ- വസന്തമെന്തെന്നറിയും ഞാന്‍ (കണ്മണി) കിളിയൊച്ചയുമായ് നിന്നുടെ കാതില്‍ കിളിയൊച്ചയുമായ് നിന്നുടെ കാതില്‍ കളിചിരി നാദം കേള്‍പ്പിക്കാം സുന്ദര രാവില്‍ നൃത്തം ചെയ്യും ചന്ദ്രികയെന്തെന്നറിയും ഞാന്‍ - വെണ്‍ ചന്ദ്രികയെന്തെന്നറിയും ഞാന്‍ (കണ്മണി) |
Other Songs in this movie
- Madhurappoovana
- Singer : LR Eeswari, Chorus | Lyrics : P Bhaskaran | Music : MS Baburaj
- Ithu Bappa Njan Umma
- Singer : Renuka | Lyrics : P Bhaskaran | Music : MS Baburaj
- Pottichirikkalle
- Singer : P Leela | Lyrics : P Bhaskaran | Music : MS Baburaj
- Kurunthottikkaaya
- Singer : AP Komala | Lyrics : P Bhaskaran | Music : MS Baburaj
- Kaattupaaya Thakarnnallo
- Singer : KJ Yesudas | Lyrics : P Bhaskaran | Music : MS Baburaj
- Peraattin Karayil
- Singer : MS Baburaj | Lyrics : P Bhaskaran | Music : MS Baburaj
- Kaanaan Pattaatha
- Singer : AM Raja | Lyrics : P Bhaskaran | Music : MS Baburaj
- Kuru Kuru Mecham Pennundo
- Singer : LR Eeswari, Chorus | Lyrics : P Bhaskaran | Music : MS Baburaj