തേടുന്നതാരെ ...
ചിത്രം | അമ്മു (1965) |
ചലച്ചിത്ര സംവിധാനം | എന്‍ എന്‍ പിഷാരടി |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | എസ് ജാനകി |
വരികള്‍
Lyrics submitted by: Jayasree Thottekkat Thedunnathaareyee ...Shoonyathayil.... eeran Mizikale.... eeran mizhikale... Thedunnathaareyee shoonyathayil eeran mizhikale Ningal... Thedunnathaare.. Thedunnathaare... Neela Nilaavinte Gadgada Dhaarakal Neele Thulumbumee Raavil Shokathin saagara Theerathilekayaay Kanneeraninju Njaan nilppoo Kanneeraninju Njaan nilppoo (Thedunnathaare) Aashathan Maanikya Kottaaramokkeyum Aazhakku chaambalaai Theernnu Karalinte Kovilil ponkathir veeshiya Kanaka Vilakkum Polinjoo Kanaka Vilakkum Polinjoo (Thedunnathaare) | വരികള്‍ ചേര്‍ത്തത്: ലത നായര്‍ തേടുന്നതാരെയീ ...ശൂന്യതയില്‍.... ഈറന്‍ മിഴികളേ.... ഈറന്‍ മിഴികളേ... തേടുന്നതാരെയീ ശൂന്യതയില്‍ ഈറന്‍ മിഴികളേ നിങ്ങള്‍... തേടുന്നതാരെ.. തേടുന്നതാരെ... നീലനിലാവിന്റെ ഗദ്ഗദധാരകള്‍ നീളേ തുളുമ്പുമീ രാവില്‍ ശോകത്തിന് സാഗരതീരത്തിലേകയായ് കണ്ണീരണിഞ്ഞു ഞാന്‍ നില്പ്പൂ കണ്ണീരണിഞ്ഞു ഞാന്‍ നിൽപ്പൂ (തേടുന്നതാരെ) ആശതന്‍ മാണിക്യക്കൊട്ടാരമൊക്കെയും ആഴക്കു ചാമ്പലായ് തീര്‍ന്നു കരളിന്റെ കോവിലില്‍ പൊന്കതിര് വീശിയ കനകവിളക്കും പൊലിഞ്ഞൂ കനകവിളക്കും പൊലിഞ്ഞൂ (തേടുന്നതാരെ) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പുള്ളിയുടുപ്പിട്ടു കൊഞ്ചിക്കുഴയുന്ന
- ആലാപനം : തങ്കം തമ്പി | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- കുഞ്ഞിപ്പെണ്ണിനു
- ആലാപനം : എസ് ജാനകി, എല്‍ ആര് ഈശ്വരി, എംഎസ് ബാബുരാജ്, മച്ചാട് വാസന്തി, ചന്ദ്രശേഖരൻ തമ്പി | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- കൊഞ്ചിക്കൊഞ്ചി
- ആലാപനം : എസ് ജാനകി, കെ പി ഉദയഭാനു | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- മായക്കാരാ മണിവര്‍ണ്ണാ
- ആലാപനം : പി ലീല | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- തുടികൊട്ടിപ്പാടാം
- ആലാപനം : കെ പി ഉദയഭാനു, തങ്കം തമ്പി | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- ആറ്റിനക്കരെ ആലിന് കൊമ്പിലെ
- ആലാപനം : തങ്കം തമ്പി | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്
- അമ്പിളിമാമാ വാ വാ
- ആലാപനം : പി സുശീല | രചന : യൂസഫലി കേച്ചേരി | സംഗീതം : എംഎസ് ബാബുരാജ്