View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ണാ കണ്ണാ ...

ചിത്രംവീരഭദ്രന്‍ (1979)
ചലച്ചിത്ര സംവിധാനംഎന്‍ ശങ്കരന്‍ നായര്‍
ഗാനരചനഎല്‍ എന്‍ പോറ്റി
സംഗീതംജി ദേവരാജൻ
ആലാപനംരാജലക്ഷ്മി (പഴയത്)

വരികള്‍

Added by jayalakshmi.ravi@gmail.com on February 23, 2010

കണ്ണാ കണ്ണാ മുരളികയൂതി വരൂ കണ്ണാ
കാറൊളിവർണ്ണ മണിവർണ്ണാ
(കണ്ണാ.....)

കൃഷ്ണശിലയിന്മേൽ ഇരുത്താം ഞാൻ നിൻ
മുടിയിൽ മയിൽപ്പീലി തിരുകാം ഞാൻ
അരയിൽ കിങ്ങിണി ചാർത്തിത്തരാം നിൻ
കൈകളിൽ നിറയെ വെണ്ണ തരാം
കൈകളിൽ നിറയെ വെണ്ണ തരാം
(കണ്ണാ.....)

കാളിയമർദ്ദനാ കംസനിഷൂദനാ
ഗോകുലപാലാ ഗോവിന്ദാ
പ്രേമസ്വരൂപാ നിൻ പദകമലങ്ങളാൽ
എന്നകതാരിലെഴുന്നള്ളൂ....
എന്നകതാരിലെഴുന്നള്ളൂ....
(കണ്ണാ.....)
 

----------------------------------

Added by jayalakshmi.ravi@gmail.com on February 23, 2010

Kannaa kannaa muralikayoothi varoo kannaa
kaarolivarnnaa manivarnnaa
(kannaa.....)

krishnashilayinmel iruthaam njaan nin
mutiyil mayilppeeli thirukaam njaan
arayil kingini chaarthitharaam nin
kaikalil niraye venna tharaam
kaikalil niraye venna tharaam
(kannaa.....)

kaaliyamarddanaa kamsanishoodanaa
gokulapaalaa govindaa
premaswaroopaa nin padakamalangalaal
ennakathaarilezhunnalloo....
ennakathaarilezhunnalloo....
(kannaa.....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കരകാണാക്കടല്‍
ആലാപനം : സൂര്യകുമാര്‍   |   രചന : എല്‍ എന്‍ പോറ്റി   |   സംഗീതം : ജി ദേവരാജൻ
പ്രേമാഞ്ജനക്കുറി
ആലാപനം : രാജലക്ഷ്മി (പഴയത്)   |   രചന : എല്‍ എന്‍ പോറ്റി   |   സംഗീതം : ജി ദേവരാജൻ
വാടാമല്ലിപ്പൂവുകളേ
ആലാപനം : സൂര്യകുമാര്‍   |   രചന : എല്‍ എന്‍ പോറ്റി   |   സംഗീതം : ജി ദേവരാജൻ