![Share on Google+](images/gpshare.jpg)
![Share on FB](images/fbshare.png)
Praanan ...
Movie | Hridayathil Nee Maathram (1979) |
Movie Director | P Govindan |
Lyrics | KH Khan Sahib |
Music | AT Ummer |
Singers | Ambili |
Lyrics
Added by devi pillai on April 18, 2010 praananekkaanaanenikku moham inayodanayaan enikku daaham anubhoothikal akathaarilaay anuraagam thenkinnamaay..... aa.... o... aa..... swapnangalaal... swapnangalaal manassilen kaamukan varnangalaay mazhavillilen komalan himakanangalaay malarilen naayakan narumanamaay ilam kaattilen gaayakan paribhavichidariya malarine thanne parichodu vaarippunarnnu thennal niranilaa polavan paaloli chaarthi maaraathoyonnalla paattaalorukki anuraaga pallavi onnumaathram en raaga hridayathil nee maathram ---------------------------------- Added by devi pillai on April 18, 2010 പ്രാണനെക്കാണാനെനിക്കുമോഹം ഇണയോടണയാനെനിക്കു ദാഹം അനുഭൂതികള്‍ അകതാരിലായ് അനുരാഗം തേന്‍ കിണ്ണമായ് ആ.. ഓ... ആ...... സ്വപ്നങ്ങളാല്‍..... സ്വപ്നങ്ങളാല്‍ മനസ്സിലെന്‍ കാമുകന്‍ വര്‍ണ്ണങ്ങളായ് മഴവില്ലിലെന്‍ കോമളന്‍ ഹിമകണങ്ങളായ് മലരിലെന്‍ നായകന്‍ നറുമണമായ് ഇളം കാറ്റിലെന്‍ ഗായകന്‍ പരിഭവിച്ചിടറിയ മലരിന്നെത്തന്നെ പരിചൊടുവാരിപ്പുണര്‍ന്നൂ തെന്നല്‍ നിറനിലാ പോലവന്‍ പാലൊളിചാര്‍ത്തി മാറാതെയോനല്ല പാട്ടാലൊരുക്കി അനുരാഗപല്ലവി ഒന്നുമാത്രം എന്‍ രാഗഹൃദയത്തില്‍ നീ മാത്രം |
Other Songs in this movie
- Punchiri Punarumee
- Singer : KJ Yesudas | Lyrics : KH Khan Sahib | Music : AT Ummer
- Gopikamaarude
- Singer : KJ Yesudas | Lyrics : KH Khan Sahib | Music : AT Ummer
- Pottividaraan (Thakaraattha bandhangal undo)
- Singer : KJ Yesudas | Lyrics : KH Khan Sahib | Music : AT Ummer