Punchiri Punarumee ...
Movie | Hridayathil Nee Maathram (1979) |
Movie Director | P Govindan |
Lyrics | KH Khan Sahib |
Music | AT Ummer |
Singers | KJ Yesudas |
Lyrics
Added by devi pillai on April 18, 2010 punchiri punarumee poonthinkalaananam nenchakam mayilaadum poonkaavanam ponnin kinaavenne chirakiletti kanninilaavinte kadavilaakki kanikaanaanaashicha konnappoomeniyum maniyara kuliridum maadakakeliyum mullappoomottu vidarunna pallumaay malleesharante minnunna villumaay alakangalaadikkalikkunnu nettiyil kalivallam maaril ulayunnu chittayil mailaanchi pooshichuvappicha kaithattam sindoora sandhyaa thadavum kapolavum maathalachenchundil madhuram pakaraan kaatharamizhi nee ennuvarum? ---------------------------------- Added by devi pillai on April 18, 2010 പുഞ്ചിരിപുണരുമീ പൂന്തിങ്കളാനനം നെഞ്ചകം മയിലാടും പൂങ്കാവനം പൊന്നിന്‍ കിനാവെന്നെ ചിറകിലേറ്റി കന്നിനിലാവിന്റെ കടവിലാക്കി കണികാണാനാശിച്ച കൊന്നപ്പൂമേനിയും മണിയറ കുളിരിടും മാദകകേളിയും മുല്ലപ്പൂമൊട്ടു വിടരുന്ന പല്ലുമായ് മല്ലീശരന്റെ മിന്നുന്ന വില്ലുമായ് അളകങ്ങളാടിക്കളിക്കുന്നു നെറ്റിയില്‍ കളിവള്ളം മാറില്‍ ഉലയുന്നു ചിട്ടയില്‍ മൈലാഞ്ചിപൂശിച്ചുവപ്പിച്ച കൈത്തലം സിന്ദൂരസന്ധ്യാ തടവും കപോലവും മാതളച്ചെഞ്ചുണ്ടില്‍ മധുരം പകരാന്‍ കാതരമിഴി നീയെന്നുവരും? |
Other Songs in this movie
- Gopikamaarude
- Singer : KJ Yesudas | Lyrics : KH Khan Sahib | Music : AT Ummer
- Pottividaraan (Thakaraattha bandhangal undo)
- Singer : KJ Yesudas | Lyrics : KH Khan Sahib | Music : AT Ummer
- Praanan
- Singer : Ambili | Lyrics : KH Khan Sahib | Music : AT Ummer