

Manushyamanassaakshikal ...
Movie | Anyarude Bhoomi (1979) |
Movie Director | Nilambur Balan |
Lyrics | Bichu Thirumala |
Music | AT Ummer |
Singers | Bichu Thirumala |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Tunix Records | വരികള്‍ ചേര്‍ത്തത്: ട്യൂണിക്സ് റെക്കോര്‍ഡ്സ് മനുഷ്യ മനഃസാക്ഷികളുടെ ബദറിൽ മാന്യത മൂടിയ മറവിൽ വിശുദ്ധ നബിയും സഹാബിമാരും ഖുറൈശിമാരും പൊരുതും - ഒടുവിൽ സത്യം വിജയം നേടും ഈ സമരം ബദർ സമരം ഇവിടെയിതിന്നും ധർമ്മ സമരം പോരകത്തിൻ അനകതാളം പുരവികളിയും തകൃതിമേളം ബാറിൽ ഇരകൾ കണ്ടേ വൻപുലിയോ രണ്ടേ ഈറപെരുകും ശെണ്ടേ ഏറ്റു കൊടുമാ കൊണ്ടേ കൊടുമതടവും ഇടികൾ ചാട്ടും കുടിലമുനയാൽ ഇടയിൽ നീട്ടും പടതൊഴിൽകൾ പെരികെ കാട്ടും പഴുതിടാതെ വെട്ടും പാർത്തൊഴിത്ത് തട്ടും തട്ടുടൽ തീ പൊങ്കി ചമർകളം കുലുങ്കി പടയിലെതിരിടുമരികളിടെയിടെ ഇടയുമിടിതട തടയുമടിമുറ പരിച ചുരികകളൊടിയുമുറുമികൾ തകരുമിളകിയ പൊടികൾ പട പട ഒട്ടുമിതുപോൽ തങ്കീ ഉമർമകൻ കുഴങ്കീ ഫഖ് ദ് തന്നിൽ പറ്റി പഹയനപ്പോൾ ചുറ്റി പെറ്റപുലിപോൽ ചാടും പെരിയഗളവും കൂട്ടും മെയ്യെ അമരൻ കുത്തിനുടനെ മികമ ആദിൻ വെട്ട് ഉടനെ തുയ്യുർ മുറിയാൽ പെട്ട് പെടനെ തൊട്ടവൻ നടന്ത് തോളരും പിരുന്ത് തൊട്ടവൻ നടന്ത് തോളരും പിരുന്ത് |
Other Songs in this movie
- Kodi Chenthaamarappoo
- Singer : Peeru Muhammed | Lyrics : Bichu Thirumala | Music : AT Ummer