Kodi Chenthaamarappoo ...
Movie | Anyarude Bhoomi (1979) |
Movie Director | Nilambur Balan |
Lyrics | Bichu Thirumala |
Music | AT Ummer |
Singers | Peeru Muhammed |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Sreedevi Pillai kodichenthaamarappoo viriyikkum peelikkannaal puthiyaappalamaareppolum pulakathin paalamrithoottum pennaale vaa pennaale maniyarayil maaranodoppam madhuram nee pakarum neram maarathe madanappoovil manamilakaan atharuvende? pennaale vaa pennaale.... jannathul firdousil maska majumu ambaru kasthoori javvaadum chandanavum pinne verukumpoo mullappoo sentum vannu vaangadi pennaale nee monchathippennaale urumaalum thalayilkketti perunaalinu pokum neram manavaalanu meyyil pooshaan rojaappoo atharuvende? | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കോടിച്ചെന്താമരപ്പൂ വിരിയിക്കും പീലിക്കണ്ണാൽ പുയ്യാപ്പ്ലമാരെപ്പോലും പുളകത്തിൻ പാലമൃതൂട്ടും പെണ്ണാളേ വാ പെണ്ണാളേ... മണിയറയിൽ മാരനൊടൊപ്പം മധുരം നീ പകരുന്നേരം മാറത്തെ മദനപ്പൂവിൽ മണമിളകാൻ അത്തറുവേണ്ടേ പെണ്ണാളേ വാ പെണ്ണാളേ... ജന്നത്തുൽഫിർദൗസ്, മസ്‌ക്ക, മജ്മു, അമ്പർ, കസ്തൂരി, ജവ്വാദും, ചന്ദനവും പിന്നെ വെരുകുംപൂ, മുല്ലപ്പൂ സെന്റും വന്നു വാങ്ങെടി പെണ്ണാളേ നീ - മൊഞ്ചത്തിപ്പെണ്ണാളേ... ഉറുമാലും തലയിൽ കെട്ടി പെരുന്നാളിന് പോകും നേരം മണവാളന് മെയ്യിൽ പൂശാൻ റോജാപ്പൂ അത്തറ് വേണ്ടേ പെണ്ണാളേ വാ പെണ്ണാളേ... |
Other Songs in this movie
- Manushyamanassaakshikal
- Singer : Bichu Thirumala | Lyrics : Bichu Thirumala | Music : AT Ummer