View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കൊഞ്ചിക്കൊഞ്ചി ...

ചിത്രംഅമ്മു (1965)
ചലച്ചിത്ര സംവിധാനംഎന്‍ എന്‍ പിഷാരടി
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംഎംഎസ്‌ ബാബുരാജ്‌
ആലാപനംഎസ് ജാനകി, കെ പി ഉദയഭാനു

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

konchi konchi paadi varum poonkuyile
nenchinullil koodu vechathenthino nee (konchi)

koottinnoru kalithozhan purannalum
veenameetti inakili thapassirikkum
(konchi)

maanasamalaril thenpakaraan
maadhavamaasam vannallo
manamaliyunnoru madhumaya gaanam
choriyoo choriyoo thozhaa

tharivalayilakum kayyukalaal
thaalamidunnu poonchola
karimizhiyinayil kavithayumaayi
varumo varumo thozhi
വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള

കൊഞ്ചിക്കൊഞ്ചി പാട്ടുപാടും പൂങ്കുയിലേ
നെഞ്ചിന്നുള്ളില്‍ കൂടു വെച്ചതെന്തിനോ നീ?
കൂട്ടിനൊരു കളിത്തോഴന്‍ പുറന്നാലും
വീണമീട്ടി ഇണക്കിളി തപസ്സിരിക്കും

മാനസമലരില്‍ തേന്‍ പകരാന്‍
മാധവമാസം വന്നല്ലോ
മനമലിയുന്നൊരു മധുമയഗാനം
ചൊരിയൂ ചൊരിയൂ തോഴാ

തരിവളയിളകും കയ്യുകളാല്‍
താളമിടുന്നു പൂഞ്ചോല
കരിമിഴിയിണയില്‍ കവിതയുമായ്
വരുമോ വരുമോ തോഴീ?


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തേടുന്നതാരെ
ആലാപനം : എസ് ജാനകി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
പുള്ളിയുടുപ്പിട്ടു കൊഞ്ചിക്കുഴയുന്ന
ആലാപനം : തങ്കം തമ്പി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
കുഞ്ഞിപ്പെണ്ണിനു
ആലാപനം : എസ് ജാനകി, എല്‍ ആര്‍ ഈശ്വരി, എംഎസ്‌ ബാബുരാജ്‌, മച്ചാട്‌ വാസന്തി, ചന്ദ്രശേഖരൻ തമ്പി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
മായക്കാരാ മണിവര്‍ണ്ണാ
ആലാപനം : പി ലീല   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
തുടികൊട്ടിപ്പാടാം
ആലാപനം : കെ പി ഉദയഭാനു, തങ്കം തമ്പി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
ആറ്റിനക്കരെ ആലിന്‍ കൊമ്പിലെ
ആലാപനം : തങ്കം തമ്പി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌
അമ്പിളിമാമാ വാ വാ
ആലാപനം : പി സുശീല   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : എംഎസ്‌ ബാബുരാജ്‌