ഒന്നാകും അരുമലയ്ക്ക് ...
ചിത്രം | പാപത്തിനു മരണമില്ല (1979) |
ചലച്ചിത്ര സംവിധാനം | എന്‍ ശങ്കരന് നായര്‍ |
ഗാനരചന | വയലാര്‍ |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി ജയചന്ദ്രൻ, പി മാധുരി |
വരികള്‍
Lyrics submitted by: Sreedevi Pillai onnaakum arumalaykku oraayiram ponpeeli peelitherukkanam maalakorukkanam maalaykku marumaala thaalimaala aarutharum thaalimaala pookkaalam vannu kulikkaanirangiya poonthen puzhakkadavil thanichu nilkkum jalakanyake ninte manassilakkaan njan vannu kaattettum nalla kadaleevanathile naalapaamarathanalil thapassirikkum vanakanyake ninte thapassilakkaan njan vannu thapassilakkeettenthu kittum thaarunyathin muthukittum muthukitteettenthu cheyyum mudramothiram theerppikkum mothiram theerthittenthu cheyyum mohicha penninte viralilidum mohicha penninenthu nalkum chodichathokkeyum avalkku nalkum | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ഒന്നാകും അരുമലക്ക് ഓരായിരം പൊൻപീലി പീലി തെറുക്കണം മാല കൊരുക്കണം മാലയ്ക്ക് മറുമാല താലിമാല ആരു തരും താലിമാല പൂക്കാലം വന്നു കുളിക്കാനിറങ്ങിയ പൂന്തേൻ പുഴക്കടവിൽ തനിച്ചു നിൽക്കും ജലകന്യകേ നിന്റെ മനസ്സിളക്കാൻ ഞാൻ വന്നൂ കാറ്റേറ്റും നല്ല കദളീവനത്തിലെ നാല്പാമരത്തണലിൽ തപസ്സിരിക്കും വനകന്യകേ നിന്റെ തപസ്സിളക്കാൻ ഞാൻ വന്നൂ തപസ്സിളക്കീട്ടെന്തു കിട്ടും താരുണ്യത്തിൻ മുത്തു കിട്ടും മുത്തു കിട്ടീട്ടെന്തു ചെയ്യും മുദ്രമോതിരം തീർപ്പിക്കും മോതിരം തീർത്തിട്ടെന്തു ചെയ്യും മോഹിച്ച പെണ്ണിന്റെ വിരലിലിടും മോഹിച്ച പെണ്ണിനെന്തു നൽകും ചോദിച്ചതൊക്കെയുമവൾക്ക് നൽകും |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- മദനമോഹനൻ
- ആലാപനം : ശാന്ത വിശ്വനാഥൻ | രചന : പി ഭാസ്കരൻ | സംഗീതം : ജി ദേവരാജൻ
- ധീര സമീരേ യമുനാതീരേ
- ആലാപനം : പി മാധുരി | രചന : ജയദേവര്‍ | സംഗീതം : ജി ദേവരാജൻ
- വേദാന്തത്തിനു തല നരച്ചു
- ആലാപനം : കെ ജെ യേശുദാസ് | രചന : വയലാര്‍ | സംഗീതം : ജി ദേവരാജൻ