Sugama Sangeetham Thulumbum ...
Movie | Vaadakaveedu (1979) |
Movie Director | Mohan |
Lyrics | Bichu Thirumala |
Music | MS Viswanathan |
Singers | S Janaki |
Play Song |
Audio Provided by: Tunix Records |
Lyrics
Lyrics submitted by: Sreedevi Pillai sugamasangeetham thulumbum sundaramaamoru thamburuvil sugamasangeetham thulumbum sundaramaamoru thamburuvil aa swaramanjarikal thazhukividartan viralmuna thedukayaayirunnu viralmuna thedukayaayirunnu thaalam viriyum thalirviral kandu thamburu pulakam kondu orunaal thamburu pulakam kondu thanthikal thaane sruthiyilalinju naadalayangalunarnnu avayil naadalayangalunarnnu aa......... meettum munpe virammunapole thamburu thalarukayaayi ullil nombaramunarukayaayi viralpoyaalum thanthiyiliniyum sruthiyum thaalavumozhukum athilee naadabrahmamozhukum | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള സുഗമസംഗീതം തുളുമ്പും സുന്ദരമാമൊരു തംബുരുവില്‍ - ആ സ്വരമഞ്ജരിയിൽ തഴുകിവിടര്ത്തുവാൻ വിരല്മുന തേടുകയായിരുന്നു താളം വിരിയും തളിര്‍വിരല്‍ കണ്ടു തംബുരു പുളകം കൊണ്ടു - ഒരുനാള്‍ തംബുരു പുളകം കൊണ്ടു തന്തികള്‍ താനേ ശ്രുതിയിലലിഞ്ഞു നാദലയങ്ങളുണര്ന്നു - അവയില്‍ നാദലയങ്ങളുണര്ന്നു... മീട്ടും മുമ്പേ വിരല്മുനപോലെ തംബുരു തളരുകയായി - ഉള്ളില്‍ നൊമ്പരമുണരുകയായി വിരല്‍ പോയാലും തന്തിയിലിനിയും ശ്രുതിയും താളവുമൊഴുകും - അതിലീ- നാദബ്രഹ്മമൊഴുകും... |
Other Songs in this movie
- Aayiram Sugandha
- Singer : P Jayachandran | Lyrics : Bichu Thirumala | Music : MS Viswanathan
- Maarivillinte Panthal
- Singer : Vani Jairam | Lyrics : Bichu Thirumala | Music : MS Viswanathan