Nizhalaay ozhukivarum ...
Movie | Kalliyankaattu Neeli (1979) |
Movie Director | M Krishnan Nair |
Lyrics | Bichu Thirumala |
Music | Shyam |
Singers | S Janaki |
Lyrics
Added by Rajitha / mrs_harish@yahoo.com on July 31, 2008aaa...aaa...aaa...aaa....aaa.. Nizhalaayi ozhukivarum njan Yaamangal thorum kothitheeruvolam Ee neelaraavil - ee neelaraavil - Ee neelaraavil (Nizhalaayi) Malankaattumoolum mulamkaadupolum Nadungunna paathiraavaanennantharangam (2) Kudappaala pookkumbol manamkondu moodum Kalliyankaadaanen swapnatheeram Ozhukivarum njan kothitheeruvolam Ee neelaraavil - ee neelaraavil - Ee neelaraavil (Nizhalaay) Narumpoonilaavin viralthaalameshi Panankaadu polum mayangunna neram Odunagaatha daahathin Prathichchaayayennil Valarthunnu veendum prathikaaramoham Ozhukivarum njan kothitheeruvolam Ee neelaraavil - ee neelaraavil - Ee neelaraavil (Nizhalaay) ---------------------------------- Added by jayalakshmi.ravi@gmail.com on December 12, 2009 ആ...ആ...ആ...ആ... നിഴലായ്.......ഒഴുകി വരും ഞാൻ...യാമങ്ങൾ തോറും....കൊതിതീരുവോളം... ഈ നീലരാവിൽ ഈ നീലരാവിൽ ഈ നീലരാവിൽ... (നിഴലായ്.....) മലങ്കാറ്റുമൂളും മുളങ്കാടുപോലും നടുങ്ങുന്ന പാതിരാവാണെൻ നൃത്തരംഗം... മലങ്കാറ്റുമൂളും മുളങ്കാടുപോലും നടുങ്ങുന്ന പാതിരാവാണെൻ നൃത്തരംഗം കുടപ്പാല പൂക്കുമ്പോൾ മണം കൊണ്ടുമൂടും കള്ളിയങ്കാടാണെൻ സ്വപ്നതീരം... ഒഴുകി വരും ഞാൻ കൊതിതീരുവോളം.... ഈ നീലരാവിൽ ഈ നീലരാവിൽ ഈ നീലരാവിൽ... നിഴലായ്...........ഒഴുകി വരും ഞാൻ... നറുംപൂനിലാവിൻ വിരൽത്താളമേശീ പനങ്കാടുപോലും മയങ്ങുന്ന നേരം... ഒടുങ്ങാത്ത ദാഹത്തിൻ പ്രതിഛായയെന്നിൽ വളർത്തുന്നു വീണ്ടും പ്രതികാരമോഹം... ഒഴുകി വരും ഞാൻ കൊതിതീരുവോളം.... ഈ നീലരാവിൽ ഈ നീലരാവിൽ ഈ നീലരാവിൽ... നിഴലായ്.......ഒഴുകി വരും ഞാൻ......യാമങ്ങൾ തോറും കൊതിതീരുവോളം... ഈ നീലരാവിൽ ഈ നീലരാവിൽ ഈ നീലരാവിൽ... |
Other Songs in this movie
- Om raktha chaamundeshwari
- Singer : KJ Yesudas, Chorus | Lyrics : Bichu Thirumala | Music : Shyam
- Swarnam menja
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : Shyam