Swarnam menja ...
Movie | Kalliyankaattu Neeli (1979) |
Movie Director | M Krishnan Nair |
Lyrics | Bichu Thirumala |
Music | Shyam |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical Swarnam menja kottarathile panjamithinkal mele mele, neela vaanil Swarnam menja kottarathile panjamithinkal mele mele, neela vaanil, doore doore, doore doore, doore doore munnil mattoru paalazhi palunkaay, nee (Swarnam...) ee raavin maniyarayil, mathiyoli thookumen vaarazhake ee raavin maniyarayil, mathiyoli thookumen vaarazhake chirakukalaayiram vidarum velayil chirakukalaayiram vidarum velayil chiriyude muthumaay poru, poru, devi ennarikil (Swarnam...) ee maaril thala chaykkan, ivide nakhangalaal kalamezhutan ee maaril thala chaykkan, ivide nakhangalaal kalamezhutan manassukal thagalil madhuram pankidaan manassukal thagalil madhuram pankidaan malar mani majalil poru, poru, devi ee vaniyil (Swarnam...) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ സ്വര്‍ണ്ണം മേഞ്ഞ കൊട്ടാരത്തിലെ പഞ്ചമിത്തിങ്കള്‍ മേലെ മേലെ, നീല വാനില്‍ സ്വര്‍ണ്ണം മേഞ്ഞ കൊട്ടാരത്തിലെ പഞ്ചമിത്തിങ്കള്‍ മേലെ മേലെ, നീല വാനില്‍, ദൂരെ ദൂരെ, ദൂരെ ദൂരെ, ദൂരെ ദൂരെ മുന്നില്‍ മറ്റൊരു പാലഴിപ്പളുങ്കായ്, നീ (സ്വര്‍ണ്ണം...) ഈ രാവിന്‍ മണിയറയില്‍, മതിയൊളി തൂകുമെന്‍ വാരഴകേ ഈ രാവിന്‍ മണിയറയില്‍, മതിയൊളി തൂകുമെന്‍ വാരഴകേ ചിറകുകളായിരം വിടരും വേളയില്‍ ചിറകുകളായിരം വിടരും വേളയില്‍ ചിരിയുടെ മുത്തുമായ് പോരൂ, പോരൂ, ദേവി എന്നരികില്‍ (സ്വര്‍ണ്ണം...) ഈ മാറിൽ തല ചായ്ക്കാൻ, ഇവിടെ നഖങ്ങളാൽ കളമെഴുതാന്‍ ഈ മാറിൽ തല ചായ്ക്കാൻ , ഇവിടെ നഖങ്ങളാൽ കളമെഴുതാന്‍ മനസ്സുകൾ തങ്ങളില്‍ മധുരം പങ്കിടാൻ മനസ്സുകൾ തങ്ങളില്‍ മധുരം പങ്കിടാൻ മലർ മണി മഞ്ചലില്‍ പോരൂ, പോരൂ, ദേവി ഈ വനിയിൽ (സ്വര്‍ണ്ണം...) |
Other Songs in this movie
- Nizhalaay ozhukivarum
- Singer : S Janaki | Lyrics : Bichu Thirumala | Music : Shyam
- Om raktha chaamundeshwari
- Singer : KJ Yesudas, Chorus | Lyrics : Bichu Thirumala | Music : Shyam