Theyyaka theyyaka ...
Movie | Sarapanjaram (1979) |
Movie Director | Hariharan |
Lyrics | Yusufali Kecheri |
Music | G Devarajan |
Singers | P Jayachandran, P Madhuri |
Lyrics
Added by devi pillai on August 10, 2008 theyyaka theyyaka thaalam thekkan kaattinte melam thaalathilpadadi thanchathilaadadi thaamarakkiliye kiliye thathammakkiliye vettakku vannappam thampran pandoru vedathippennine kande karuthakannilu velichamulloru thuduthapennine kande pennine kande pennine kande thuduthapennine kande pamparakkannulla penninekkandappo thampranu poothivalarnne kanmunakondappam manassinullilu kaattutheeyaalippadarnne aalippadarnne aalippadarnne kaattutheeyaalippadarnne ---------------------------------- Added by jayalakshmi.ravi@gmail.com on June 30, 2010 തെയ്യക്കം തെയ്യ തെയ്യക്കം തെയ്യാ... തെയ്യക തെയ്യക താളം തെക്കൻ കാട്ടിന്റെ മേളം താളത്തിൽപാടെടി തഞ്ചത്തിലാടെടി താമരക്കിളിയേ കിളിയേ തത്തമ്മക്കിളിയേ (തെയ്യക തെയ്യക....) വേട്ടക്കു വന്നപ്പം തമ്പ്രാൻ പണ്ടൊരു വേടത്തിപ്പെണ്ണിനെ കണ്ടേ ആ...ആ....ആ... (വെട്ടക്കു.....) കറുത്തകണ്ണിലു വെളിച്ചമുള്ളൊരു തുടുത്തപെണ്ണിനെ കണ്ടേ തുടുത്തപെണ്ണിനെ കണ്ടേ പെണ്ണിനെ കണ്ടേ പെണ്ണിനെ കണ്ടേ തുടുത്തപെണ്ണിനെ കണ്ടേ (തെയ്യക തെയ്യക.....) ആ...ആ.... പമ്പരക്കണ്ണുള്ള പെണ്ണിനെക്കണ്ടപ്പൊ തമ്പ്രാനു പൂതിവളർന്നേ ഹോയ് (പമ്പരക്കണ്ണുള്ള....) കണ്മുനകൊണ്ടപ്പം മനസ്സിനുള്ളിലു കാട്ടുതീയാളിപ്പടർന്നേ ആളിപ്പടർന്നേ ആളിപ്പടർന്നേ കാട്ടുതീയാളിപ്പടർന്നേ (തെയ്യക തെയ്യക...) |
Other Songs in this movie
- Ambalakkulathile
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan
- Saaraswatha Madhuventhum
- Singer : Vani Jairam | Lyrics : Yusufali Kecheri | Music : G Devarajan
- Malarinte manamulla
- Singer : P Madhuri | Lyrics : Yusufali Kecheri | Music : G Devarajan
- Sringaaram virunnorukki
- Singer : P Susheela | Lyrics : Yusufali Kecheri | Music : G Devarajan