Sringaaram virunnorukki ...
Movie | Sarapanjaram (1979) |
Movie Director | Hariharan |
Lyrics | Yusufali Kecheri |
Music | G Devarajan |
Singers | P Susheela |
Lyrics
Added by devi pillai on January 15, 2009 sringaram virunnorukki thenkinnam chundilothukki thaliridunna meniyonnu thazhuku... mathimarannulahariyil muzhuku.. sringaram virunnorukki.... maanilam mizhikalil madajalam meyyilum karalilum sumadalam mridulamen maanasam madhuchashakam ee hridandamadirayonnu nukaroo nukaroo sringaram virunnorukki.... paathirakkattinum parimalam kaattile kuyilinum kalakalam iniyumenthu thamasam unarunaroo eevasantha kusumamonnu mukaroo mukaroo sringaram virunnorukki.... ശ്രംഗാരം വിരുന്നൊരുക്കി തേന്‍ കിണ്ണം ചുണ്ടിലൊതുക്കി തളിരിടുന്ന മേനിയൊന്നു തഴുകൂ മതിമറന്നു ലഹരിയില്‍ മുഴുകൂ മാനിളം മിഴികളില്‍ മദജലം മെയ്യിലും കരളിലും സുമദലം മൃദുലമെന്‍ മാനസം മധുചഷകം ഈ ഹൃദന്ത മദിരയൊന്നു നുകരൂ.. നുകരൂ.. ശൃംഗാരം വിരുന്നൊരുക്കി... പാതിരാക്കാറ്റിനും പരിമളം കാട്ടിലെ കുയിലിനും കളകളം ഇനിയുമെന്തു താമസം ഉണരുണരൂ ഈവസന്ത കുസുമമൊന്നു നുകരൂ... നുകരൂ ശൃംഗാരം വിരുന്നൊരുക്കി... |
Other Songs in this movie
- Ambalakkulathile
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan
- Saaraswatha Madhuventhum
- Singer : Vani Jairam | Lyrics : Yusufali Kecheri | Music : G Devarajan
- Theyyaka theyyaka
- Singer : P Jayachandran, P Madhuri | Lyrics : Yusufali Kecheri | Music : G Devarajan
- Malarinte manamulla
- Singer : P Madhuri | Lyrics : Yusufali Kecheri | Music : G Devarajan