ശൃംഗാരം വിരുന്നൊരുക്കി ...
ചിത്രം | ശരപഞ്ജരം (1979) |
ചലച്ചിത്ര സംവിധാനം | ഹരിഹരന് |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | പി സുശീല |
വരികള്‍
Added by devi pillai on January 15, 2009 sringaram virunnorukki thenkinnam chundilothukki thaliridunna meniyonnu thazhuku... mathimarannulahariyil muzhuku.. sringaram virunnorukki.... maanilam mizhikalil madajalam meyyilum karalilum sumadalam mridulamen maanasam madhuchashakam ee hridandamadirayonnu nukaroo nukaroo sringaram virunnorukki.... paathirakkattinum parimalam kaattile kuyilinum kalakalam iniyumenthu thamasam unarunaroo eevasantha kusumamonnu mukaroo mukaroo sringaram virunnorukki.... ശ്രംഗാരം വിരുന്നൊരുക്കി തേന്‍ കിണ്ണം ചുണ്ടിലൊതുക്കി തളിരിടുന്ന മേനിയൊന്നു തഴുകൂ മതിമറന്നു ലഹരിയില്‍ മുഴുകൂ മാനിളം മിഴികളില്‍ മദജലം മെയ്യിലും കരളിലും സുമദലം മൃദുലമെന്‍ മാനസം മധുചഷകം ഈ ഹൃദന്ത മദിരയൊന്നു നുകരൂ.. നുകരൂ.. ശൃംഗാരം വിരുന്നൊരുക്കി... പാതിരാക്കാറ്റിനും പരിമളം കാട്ടിലെ കുയിലിനും കളകളം ഇനിയുമെന്തു താമസം ഉണരുണരൂ ഈവസന്ത കുസുമമൊന്നു നുകരൂ... നുകരൂ ശൃംഗാരം വിരുന്നൊരുക്കി... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- അമ്പലക്കുളത്തിലെ
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- സാരസ്വത മധുവേന്തും
- ആലാപനം : വാണി ജയറാം | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- തെയ്യക തെയ്യക
- ആലാപനം : പി ജയചന്ദ്രൻ, പി മാധുരി | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- മലരിന്റെ മണമുള്ള
- ആലാപനം : പി മാധുരി | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ