Ormakalil ...
Movie | Sudhikalasam (1979) |
Movie Director | P Chandrakumar |
Lyrics | Sreekumaran Thampi |
Music | Shyam |
Singers | S Janaki, Ambili, SP Balasubrahmanyam |
Lyrics
Added by jayalakshmi.ravi@gmail.com on December 2, 2009 കിന്റിൽ ദ് റ്റോർച്ച്........ഓ ലില്ലീസ് ഓഫ് മാർച്ച്... കിന്റിൽ ദ് റ്റോർച്ച് ഓ ലില്ലീസ് ഓഫ് മാർച്ച് കിന്റിൽ ദ് റ്റോർച്ച് ഓഫ് ലൌ...... മാർച്ചിന്റെ പുഞ്ചിരികളേ..... ഓർമ്മകളിൽ....ഒരു സന്ധ്യതൻ....ദീപം കൊളുത്തിയാരോ...അതു നീയായിരുന്നു... ഓർമ്മകളിൽ....ഒരു സന്ധ്യതൻ....ദീപം കൊളുത്തിയാരോ...അതു നീയായിരുന്നു... മോഹം എരിഞ്ഞടങ്ങും ഇരുൾക്കടലായ് മാറി മാനസം.... കാലത്തിൻ കുളമ്പുകൾ ചവിട്ടിവീഴ്ത്താത്ത പൂവേത്.... മോഹം എരിഞ്ഞടങ്ങും ഇരുൾക്കടലായ് മാറി മാനസം.... കാലത്തിൻ കുളമ്പുകൾ ചവിട്ടിവീഴ്ത്താത്ത പൂവേത്.... മറക്കും നാം പ്രതിഛായയെ....ചിരിയ്ക്കും നാം വേദനയിലും.... മറക്കും നാം പ്രതിഛായയെ....ചിരിയ്ക്കും നാം വേദനയിലും.... ഉതിർന്നൊരു ഹർഷാശ്രു എന്നോർമ്മയിൽ...അതു നീയായിരുന്നു.... ഓർമ്മകളിൽ....ഒരു സന്ധ്യതൻ....ദീപം കൊളുത്തിയാരോ...അതു നീയായിരുന്നു... കാലം കഥകളെഴുതി ജലമൊഴുകി നദിയിലെത്രയോ... സന്ധ്യകൾ കൊഴിഞ്ഞുപോയ് പുതിയ പുലരികൾ പൂക്കുവാൻ... കാലം കഥകളെഴുതി ജലമൊഴുകി നദിയിലെത്രയോ... സന്ധ്യകൾ കൊഴിഞ്ഞുപോയ് പുതിയ പുലരികൾ പൂക്കുവാൻ... മറന്നു നാം ആ വർണ്ണങ്ങൾ....അണിഞ്ഞു നാം മുഖംമൂടികൾ.... മറന്നു നാം ആ വർണ്ണങ്ങൾ....അണിഞ്ഞു നാം മുഖംമൂടികൾ... വിടർത്തീ ഇന്നൊരു വർണ്ണമെന്നോർമ്മയിൽ....അതു നീയായിരുന്നു... ഓർമ്മകളിൽ....ഒരു സന്ധ്യതൻ....ദീപം കൊളുത്തിയാരോ...അതു നീയായിരുന്നു... ഓർമ്മകളിൽ..... ---------------------------------- Added by jayalakshmi.ravi@gmail.com on December 2, 2009 Kindle the torch.............oh lillies of march kindle the torch oh lillies of march kindle the torch of love..... maarchinte punchirikale..... Ormmakalil.... oru sandhyathan.... deepam koluthiyaaro....athu neeyayirunnu... ormmakalil.... oru sandhyathan.... deepam koluthiyaaro....athu neeyayirunnu... moham erinjatangum irulkkatalaay maari maanasam kaalathin kulumbukal chavittiveezhthaatha poovethu..... moham erinjatangum irulkkatalaay maari maanasam kaalathin kulumbukal chavittiveezhthaatha poovethu.... marakkum naam prathichaayaye....chirikkum naam vedanayilum.... marakkum naam prathichaayaye....chirikkum naam vedanayilum.... uthirnnoru harshaasru ennormmayil....athu neeyaayirunnu.... ormmakalil.... oru sandhyathan.... deepam koluthiyaaro... athu neeyayirunnu... kaalam kadhakalezhuthi jalamozhuki nadhiyilethrayo sandhyakal kozhinjupoy puthiya pularikal pookkuvaan kaalam kadhakalezhuthi jalamozhuki nadhiyilethrayo sandhyakal kozhinjupoy puthiya pularikal pookkuvaan marannu naam aa varnnangal....aninju naam mukhammootikal marannu naam aa varnnangal... aninju naam mukhammootikal vitarthee innoru varnnamennormmayil...... athu neeyaayirunnu... ormmakalil.... oru sandhyathan.... deepam koluthiyaaro....athu neeyayirunnu.... ormmakalil...... |
Other Songs in this movie
- Youvanam Thanna Veenayil
- Singer : S Janaki | Lyrics : Sreekumaran Thampi | Music : Shyam
- Mounaraagappainkilee nin
- Singer : S Janaki | Lyrics : Sreekumaran Thampi | Music : Shyam
- Antharangam oru chenthaamara
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : Shyam