Mounaraagappainkilee nin ...
Movie | Sudhikalasam (1979) |
Movie Director | P Chandrakumar |
Lyrics | Sreekumaran Thampi |
Music | Shyam |
Singers | S Janaki |
Lyrics
Lyrics submitted by: Sreedevi Pillai maunaraagappainkilee nin chiraku vidarnnenkil Manassaakum koodu vitten chundil parannenkil (Mauna) Kavithayaay nee unarnnu madhupada Madhurathoovalinaal Kadanatheeyil pidayum priyane Thazhukiyurakkaamo? Kaattu paadee thaalolam kaikalaadi aalolam Mukilum mukilum punarumee Mugdharaavinte nirvrithi Pakarnnu nalkaamo...priyaneyurakkaamo? (Mauna) Kadhakalaay nee valarnnu saanthwana Vachanamaalikayaal Vyadhayil mungum priyante nidraye Alamkarikkaamo? Kadalu mooli thaalolam karayurangee aamandam Nizhalum nizhalum pinayumee pranayayaamathin madhuri Pakarnnu nalakaamo...priyaneyurakkaamo? (Mauna) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള മൌനരാഗപ്പൈങ്കിളീ നിന്‍ ചിറകു വിടര്‍ന്നെങ്കില്‍ മനസ്സാകും കൂടുവിട്ടെന്‍ ചുണ്ടില്‍ പറന്നെങ്കില്‍ മൌനരാഗ.... കവിതയായ് നീ ഉണര്‍ന്നു മധുപദ മധുരത്തൂവലിനാല്‍ കദനത്തീയില്‍ പിടയും പ്രിയനെ തഴുകിയുറക്കാമോ? കാറ്റുപാടീ താലോലം.. കൈകളാടീ ആലോലം മുകിലും മുകിലും പുണരുമീ മുഗ്ദ്ധരാവിന്റെ നിര്‍വൃതീ... പകര്‍ന്നു നല്‍കാമോ പ്രിയനെയുറക്കാമോ? മൌനരാഗ...... കഥകളായ് നീ വളര്‍ന്നു സാന്ത്വന വചനമാലികയാല്‍ വ്യഥയില്‍ മുങ്ങും പ്രിയന്റെ നിദ്രയെ അലങ്കരിക്കാമോ? കടലുമൂളീ താലോലം.. കരയുറങ്ങീ ആമന്ദം നിഴലും നിഴലും പിണയുമീ പ്രണയയാമത്തിന്‍ മാധുരീ പകര്‍ന്നുനല്‍കാമോ പ്രിയനെയുറക്കാമോ? മൌനരാഗ.... |
Other Songs in this movie
- Ormakalil
- Singer : S Janaki, Ambili, SP Balasubrahmanyam | Lyrics : Sreekumaran Thampi | Music : Shyam
- Youvanam Thanna Veenayil
- Singer : S Janaki | Lyrics : Sreekumaran Thampi | Music : Shyam
- Antharangam oru chenthaamara
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : Shyam