Raathri sisira raathri ...
Movie | Lovely (1979) |
Movie Director | N Sankaran Nair |
Lyrics | TV Gopalakrishnan |
Music | MK Arjunan |
Singers | S Janaki |
Lyrics
Added by devi pillai on July 8, 2008 രാത്രി ശിശിര രാത്രി രക്തനക്ഷത്ര മിഴികളിലെന്തേ തപ്തബാഷ്പ ബിന്ദുക്കളോ? നീയും കരയുകയോ കരയുകയോ? സങ്കല്പസൌഭാഗ്യ ചിന്തകളില്‍ സര്‍വ്വം സത്യമായ് കണ്ടവള്‍ ഞാന്‍ വിധിയുടെ ചതുരംഗക്കള്ളികളില്‍(2) വെറുമൊരു കരുവായ് തീര്‍ന്നു ഞാന്‍ കരുവായ് തീര്‍ന്നു ഞാന്‍ രാത്രി ശിശിര രാത്രി.... സര്‍പ്പങ്ങളുറങ്ങുന്ന താഴ്വരയില്‍ സ്വര്‍ഗ്ഗങ്ങള്‍ തേടി വന്നവള്‍ ഞാന്‍ വിഷമുനയേറ്റൊരു ഹൃദയവുമായ്(2) വിഷാദവതിയായ് നില്‍പ്പൂ ഞാന്‍ വിഷാദവതിയായ് നില്‍പ്പൂ ഞാന്‍ രാത്രി ശിശിര രാത്രി.... ---------------------------------- Added by devi pillai on July 8, 2008 rathri sisira rathri rakthanakshathra mizhikalilenthe thapthabashpa bindukkalo neeyum karayukayo karayukayo? sankalppa soubhagya chinthakalil sarvam sathyamaay kandaval njaan vidhiyude chathuranga kallikalil(2) verumoru karuvaayi theernnu njaan karuvaay theernnu njaan raathri.......... sarppangalurangunna thazhvarayil swargangal thedi vannaval njan vishamunayettoru hridayavumaay(2) vishaadavathiyaay nilppu njaan vishaadavathiyaay nilppu njaan raathri......... |
Other Songs in this movie
- Asthamanakkadalinte
- Singer : KJ Yesudas, Jency | Lyrics : TV Gopalakrishnan | Music : MK Arjunan
- Innathe raathrikku
- Singer : S Janaki | Lyrics : TV Gopalakrishnan | Music : MK Arjunan
- Ella dukhavum enikku
- Singer : KJ Yesudas | Lyrics : TV Gopalakrishnan | Music : MK Arjunan