Etho kinaavinte ...
Movie | Rakthamillaatha Manushyan (1979) |
Movie Director | Jeasy |
Lyrics | Sathyan Anthikkad |
Music | MK Arjunan |
Singers | Vani Jairam |
Lyrics
Added by Kishor Kumar/tokishor007@gmail.com on December 28, 2008 ഏതോ കിനാവിന്റെ ദ്വീപില്‍ ഇന്നെന്റെ മോഹങ്ങള്‍ പൊന്‍പീലി ചൂടി ഏതോ കിനാവിന്റെ ദ്വീപില്‍ ഇന്നെന്റെ മോഹങ്ങള്‍ പൊന്‍പീലി ചൂടി നീലാംബരം വെള്ളി മേഘങ്ങളാല്‍ വെണ്‍ചാമരങ്ങള്‍ വീശിനിന്നു ഏതോ കിനാവിന്റെ ദ്വീപില്‍ ഇന്നെന്റെ മോഹങ്ങള്‍ പൊന്‍പീലി ചൂടി സാഗരനീലിമ പൊന്‍പീലിയില്‍ രാഗചിത്രങ്ങള്‍ക്കു രൂപമേകി പൂങ്കാറ്റുവാസന്തപൂക്കളുമായ് ആ വര്‍ണ്ണരേണുവെ പുല്‍കി നിന്നൂ അതിന്‍ മോഹം പുതുരാഗം ഞാന്‍ പാടി നിന്നൂ... ഏതോ കിനാവിന്റെ ദ്വീപില്‍ ഇന്നെന്റെ മോഹങ്ങള്‍ പൊന്‍പീലി ചൂടി ആത്മവിപഞ്ചിക തന്ത്രികളില്‍ ആയിരം നാദങ്ങളൊന്നു ചേര്‍ന്നു സ്വര്‍ഗീയസംഗീതകന്യകള്‍ തന്‍ സംഗമം സായൂജ്യമേകി നിന്നൂ അതിന്‍ ഭാവം പുതുരാഗം ഞാന്‍ പാടി നിന്നൂ... ഏതോ കിനാവിന്റെ ദ്വീപില്‍ ഇന്നെന്റെ മോഹങ്ങള്‍ പൊന്‍പീലി ചൂടി നീലാംബരം വെള്ളി മേഘങ്ങളാല്‍ വെണ്‍ചാമരങ്ങള്‍ വീശിനിന്നു ഏതോ കിനാവിന്റെ ദ്വീപില്‍ ഇന്നെന്റെ മോഹങ്ങള്‍ പൊന്‍പീലി ചൂടി ---------------------------------- Added by Susie on April 22, 2010 etho kinaavinte dweepil innente mohangal ponpeeli choodi etho kinaavinte dweepil innente mohangal ponpeeli choodi neelaambaram velli meghangalaal venchaamarangal veeshi ninnu (etho) saagaraneelima ponpeeliyil raagachithrangalkku roopameki poonkaattu vaasanthappookkalumaay aa varnnarenuve pulkininnu athin moham puthuraagam njaan paadi ninnu (etho) aathmavipanchikaa thanthrikalil aayiram naadangalonnu chernnu swarggeeya sangeetha kanyakal than sangamam saayoojyameki ninnu athin bhaavam puthuraagam njaan paadi ninnu (etho) |
Other Songs in this movie
- Thirakal
- Singer : KJ Yesudas | Lyrics : Sathyan Anthikkad | Music : MK Arjunan
- Ezhaamkadalinakkareyakkare
- Singer : Ambili, Chorus | Lyrics : Sathyan Anthikkad | Music : MK Arjunan