Ee Alaavuddeenin ...
Movie | Alaavudeenum Albuthavilakkum (1979) |
Movie Director | IV Sasi |
Lyrics | Yusufali Kecheri |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Added by Susie on September 28, 2009 ആ... ഈ അലാവുദ്ദീനിൻ സൗഭാഗ്യ വനിയിൽ വിടർന്ന തേൻ മലരേ മധു നിറഞ്ഞ നിൻ മൃദു ദലങ്ങളിൽ വന്ന വണ്ടാണു ഞാൻ പൊൻ മലരേ മലരേ ഈ അലാവുദ്ദീനിൻ സൗഭാഗ്യ വനിയിൽ വിടർന്ന തേൻ മലരേ മധു നിറഞ്ഞ നിൻ മൃദു ദലങ്ങളിൽ വന്ന വണ്ടാണു ഞാൻ പൊൻ മലരേ മലരേ ഒളി ഇരവിനേകും മണിക്കവിളോ അതിൽ പ്രണയമെന്ന പൂവിതളോ (2) തങ്കക്കതിരാണോ തിങ്കൾ കുളിരാണോ മധുമാസം വിടർത്തുന്ന തളിരാണോ പറയൂ...അഴകേ...രോഷിനി (ഈ അലാവുദ്ദീനിൻ) സ്വർണ്ണച്ചിറകു വീശി വന്ന കിളിയോ സ്വർഗ്ഗ വിളക്കിലുണർന്ന പൊന്നൊളിയോ(2) അന്നപ്പിടയാണോ വർണ്ണക്കൊടിയാണോ മണിമാരൻ തൊടുക്കുന്ന ശരമാണോ പറയൂ...അഴകേ...രോഷിനി ഈ അലാവുദ്ദീനിൻ സൗഭാഗ്യ വനിയിൽ വിടർന്ന തേൻ മലരേ മധു നിറഞ്ഞ നിൻ മൃദു ദലങ്ങളിൽ വന്ന വണ്ടാണു ഞാൻ പൊൻ മലരേ മലരേ ---------------------------------- Added by jayalakshmi.ravi@gmail.com on March 8, 2011 Aa....aa...aa.... Ee alaavuddeenin soubhaagyavaniyil vidarnna thenmalare madhuniranja nin mrududalangalil vanna vandaanu njaan ponmalare malare (ee alaavuddeenin.....) oli iravinekum manivilakko athil pranayanamenna poovithalo (oli iravinekum....) thankakkathiraano thinkalkkuliraano madhumaasam vidarthunna thaliraano parayoo azhake roshnee (ee alaavuddeenin.....) swarnnachiraku veeshivanna kiliyo swarggavilakkilunarnna ponnoliyo (swarnnachiraku....) annappidayaano varnnakkodiyaano manimaaran thodukkunna sharamaano paarayoo azhake roshnee (ee alaavuddeenin.....) |
Other Songs in this movie
- Pushpame chuvanna kavilil
- Singer : Vani Jairam | Lyrics : Yusufali Kecheri | Music : G Devarajan
- Maaran korutha maala
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan
- Sringaarapponkinnam
- Singer : Vani Jairam | Lyrics : Yusufali Kecheri | Music : G Devarajan
- Chandanam kadanjedutha
- Singer : P Madhuri | Lyrics : Yusufali Kecheri | Music : G Devarajan
- Madhuraangikale
- Singer : P Susheela | Lyrics : Yusufali Kecheri | Music : G Devarajan