Akkareyikkare ...
Movie | Ithaa Oru Theeram (1979) |
Movie Director | PG Vishwambharan |
Lyrics | Yusufali Kecheri |
Music | KJ Joy |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai Akkareyikkare ninnaal engane aasha theerum ningade aasha theerum(Akkareyikkare..) onnunkil aankili akkareykku allenkil penkili ikkereyekku hoilamaali aylesamaali hoilamaali aylesamaali Oh oh... Oh oh... Muttathe mullayil mottu kilirthathu nee arinjodi mottinakathokke then niranjathu nee arinjodi marimaan mizhiyaale malar then mozhiyaale(2) hoilamaali aylesamaali hoilamaali aylesamaali (Akkareyikkare..) Neelavaanil neelaavudichathu nee arinjodi karalilokkeyum kulir veenathu nee arinjodi marimaan mizhiyaale malar then mozhiyaale(2) hoilamaali aylesamaali hoilamaali aylesamaali (Akkareyikkare..) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ അക്കരെ ഇക്കരെ നിന്നാല്‍ എങ്ങിനെ ആശ തീരും നിങ്ങടെ ആശ തീരും (അക്കരെ ) ഒന്നുകില്‍ ആണ്‍കിളി അക്കരേയ്ക്ക് അല്ലെങ്കില്‍ പെണ്‍കിളി ഇക്കരേയ്ക്ക് ഹോയ് ലമാലീ അയ് ലേസമാലീ ഹോയ് ലമാലീ അയ് ലേസമാലീ ഓ...ഓ... മുറ്റത്തെ മുല്ലയില്‍ മൊട്ടു കിളിര്‍ത്തത് നീയറിഞ്ഞോടീ മൊട്ടിനകത്തൊക്കെ തേന്‍ നിറഞ്ഞത് നീയറിഞ്ഞോടീ മറിമാന്‍ മിഴിയാളേ മലര്‍ തേന്‍ മൊഴിയാളേ (മറി) ഹോയ് ലമാലീ അയ് ലേസമാലീ ഹോയ് ലമാലീ അയ് ലേസമാലീ (അക്കരെ ) നീലവാനില്‍ നിലാവുദിച്ചത് നീയറിഞ്ഞോടീ കരളിലൊക്കെയും കുളിര് വീണത് നീയറിഞ്ഞോടീ മറിമാന്‍ മിഴിയാളേ മലര്‍ തേന്‍ മൊഴിയാളേ (മറി ) ഹോയ് ലമാലീ അയ് ലേസമാലീ ഹോയ് ലമാലീ അയ് ലേസമാലീ (അക്കരെ ) |
Other Songs in this movie
- Premamenna kalayil
- Singer : S Janaki | Lyrics : Yusufali Kecheri | Music : KJ Joy
- Thaalolam kili Raareeram
- Singer : P Jayachandran, Vani Jairam | Lyrics : Yusufali Kecheri | Music : KJ Joy
- Raajakumaran pandoru
- Singer : P Jayachandran, Vani Jairam, Chorus | Lyrics : Yusufali Kecheri | Music : KJ Joy