

Raajakumaran pandoru ...
Movie | Ithaa Oru Theeram (1979) |
Movie Director | PG Vishwambharan |
Lyrics | Yusufali Kecheri |
Music | KJ Joy |
Singers | P Jayachandran, Vani Jairam, Chorus |
Lyrics
Added by devi pillai on February 5, 2010 രാജകുമാരന്‍ പണ്ടൊരു രാജകുമാരന്‍ കാട്ടിലൊരു കന്യകയെ കണ്ടുനിന്നു മോഹം കൊണ്ടുനിന്നു രാജകുമാരന്‍ പണ്ടൊരു രാജകുമാരന്‍ കണ്ണിണയും കണ്ണിണയും തമ്മിലിടഞ്ഞു നെഞ്ചില്‍ കുളിരുനിറഞ്ഞു നടുവില്‍ നിന്ന മലര്‍ശരന്റെ വില്ലുമുറിഞ്ഞു കരിമ്പിന്‍ വില്ലുമുറിഞ്ഞു രാജകുമാരന്‍ പണ്ടൊരു രാജകുമാരന്‍ ഓ... ഓ..... ഓ..... പാട്ടുപാടി കാട്ടിലവര്‍ പാറിനടന്നു ലോകമാകെ മറന്നു മതിമറന്നു പ്രേമമെന്ന മദിര നുകര്‍ന്നു ദിവ്യ മദിര നുകര്‍ന്നു രാജകുമാരന്‍ പണ്ടൊരു രാജകുമാരന്‍...... ---------------------------------- Added by devi pillai on February 5, 2010 raajakumaaran pandoru raajakumaaran kaattiloru kanyakaye kanduninnu moham kondu ninnu raajakumaaran pandoru raajakumaaran kanninayum kanninayum thammilidanju nenchil kuliru niranju naduvil ninna malarsharante villu murinju karimpin villu murinju raajakumaaran pandoru raajakumaaran oh.....oh.....oh..... paattupaadi kaattilavar paari nadannu lokamaake marannu mathimarannu premamenna madira nukarnnu divya madira nukarnnu raajakumaaran pandoru raajakumaaran |
Other Songs in this movie
- Akkareyikkare
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : KJ Joy
- Premamenna kalayil
- Singer : S Janaki | Lyrics : Yusufali Kecheri | Music : KJ Joy
- Thaalolam kili Raareeram
- Singer : P Jayachandran, Vani Jairam | Lyrics : Yusufali Kecheri | Music : KJ Joy