

Oru poovinenthu sugandham ...
Movie | Ajnaatha Theerangal (1979) |
Movie Director | M Krishnan Nair |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | KJ Yesudas, Vani Jairam |
Lyrics
Added by jayalakshmi.ravi@gmail.com on December 9, 2009 ഒരു പൂവിനെന്തു സുഗന്ധം നിൻ മേനി ഒരു പൂന്തോട്ടം.... തൂമധുവുണ്ണും സുഖമറിയാൻ ഞാനെത്ര കാത്തിരിയ്ക്കേണം.... (ഒരു പൂവിനെന്തു.....) കാത്തിരുന്നിതു നേടേണം..പൂങ്കരളിൽ തന്നെ ചൂടേണം... കാത്തിരുന്നിതു നേടേണം പൂങ്കരളിൽ തന്നെ ചൂടേണം കരളിൽ തന്നെ ചൂടേണം... ഒരു പൂവിനെന്തു സുഗന്ധം..... നിൻ മേനി ഒരു പൂന്തോട്ടം ഓരോ മലരിനും ഉമ്മനൽകി ഓടിപ്പോകുന്നു പൊൻശലഭം.... ഓരോ മലരിനും ഉമ്മനൽകി ഓടിപ്പോകുന്നു പൊൻശലഭം.... എങ്ങുമോടുന്ന പൂന്തേരുകൾ എനിയ്ക്കൊരു പൂനുള്ളാനാവില്ലല്ലോ എനിയ്ക്കൊരു പൂനുള്ളാൻ ആവില്ലല്ലോ.... പൂനുള്ളലുമൊരു കലയല്ലയോ പൂമ്പാറ്റകൾ സുകൃതം ചെയ്തോരല്ലേ.... പൂമ്പാറ്റകൾ സുകൃതം ചെയ്തോരല്ലേ.... ഒരു പൂവിനെന്തു സുഗന്ധം നിൻ മേനി ഒരു പൂന്തോട്ടം.... ഓരോ മുകിലിലും നിറം വിതറി ഒഴുകിമായുന്നു സായംസന്ധ്യ.... ഓരോ മുകിലിലും നിറം വിതറി ഒഴുകിമായുന്നു സായംസന്ധ്യ.... എങ്ങുമുയരുന്നൊരാ രാഗവും പാടാൻ എനിയ്ക്കൊരു പാട്ടില്ലല്ലോ... പാടാനെനിയ്ക്കൊരു പാട്ടില്ലല്ലോ... ഉറക്കുന്നതുമൊരു കലയല്ലയോ..ഉറക്കുവാൻ നീയെന്നും സമർത്ഥനല്ലോ... ഉറക്കുവാൻ നീയെന്നും സമർത്ഥനല്ലോ... ഒരു പൂവിനെന്തു സുഗന്ധം നിൻ മേനി ഒരു പൂന്തോട്ടം തൂമധുവുണ്ണും സുഖമറിയാൻ ഞാനെത്ര കാത്തിരിയ്ക്കേണം.... ആഹാഹാഹഹ...ഉംഹും ഉംഹുംഹും... ---------------------------------- Added by jayalakshmi.ravi@gmail.com on December 9, 2009 Oru poovinenthu sugandham ninmeni oru poonthottam thoomadhuvunnum sukhamariyaan njaanethra kaathirikkenam.. (oru poovinenthu.....) kaathirunnithu netenam poonkaralil thanne chootenam... kaathirunnithu netenam poonkaralil thanne chootenam.... karalil thanne chootenam... oru poovinenthu sugandham..... ninmeni oru poonthottam.... oro malarinum ummanalki..... otipokunnu ponshalabham.... oro malarinum ummanalki..... otipokunnu ponshalabham.... engumotunna poontherukal...eniykkoru poonullaanaavillallo... eniykkoru poonullaan aavillallo.... poonullalumoru kalayallayo... poombaattakal sukrutham cheythoralle... poombaattakal sukrutham cheythoralle... oru poovinenthu sugandham ninmeni oru poonthottam..... oro mukililum niram vithari.... ozhukimaayunnu saayamsandhya.... oro mukililum niram vithari.... ozhukimaayunnu saayamsandhya.... engumuyarunnoraa raagavum.....paataan eniykkoru paattillallo paataan eniykkoru paattillallo... urakkunnathumoru kalayallayo....urakkuvaan neeyennum samarthanallo.... urakkuvaan neeyennum samarthanallo.... oru poovinenthu sugandham ninmeni oru poonthottam thoomadhuvunnum sukhamariyaan njaanethra kaathirikkenam ahhaahaahaa........umhumumhumuhum.... |
Other Songs in this movie
- Vasantha radhathil
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : MK Arjunan
- Jalatharangam
- Singer : KJ Yesudas, Ambili | Lyrics : Sreekumaran Thampi | Music : MK Arjunan
- Panchavadiyile
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Varumo nee
- Singer : P Susheela | Lyrics : Sreekumaran Thampi | Music : MK Arjunan
- Oro raathriyum madhuvidhu
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : MK Arjunan