

Varumo nee ...
Movie | Ajnaatha Theerangal (1979) |
Movie Director | M Krishnan Nair |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai Varumo nee.... varumo nee.... madhuravasanthame varumo nee (varumo nee....) virathin vaatiyil vasundhara paati varumo nee... nin mukham kaanaan.... navagandham nukaraan.... nin mukham kaanaan nin navagandham nukaraan aa mizhi thazhukalil apaadachoodam korithariykkaan aattunottu kaathirippoo... poonilaa kanyaka... ee poonilaa kanyaka.. varumo nee.... varumo nee.... madhuravasanthame varumo nee virathin vaatiyil vasundhara paati varumo nee.... nin kulir chootaan.....niramaalakalaniyaan..... nin kulir chootaan nin niramaalakalaniyaan aayiram dalangalaay aa varnnajaalam sirakalilettaan adrayaayi kaathirippoo... poonilaa kanyaka... ee poonilaa kanyaka...... ee medhiniyil poomazha peyyaan varukille... ormakalthan pooppalikakal nee tharukille... varukille..... tharukille.... vasanthame vasanthame parayoo vasanthame vasanthame parayoo vasanthame..... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള വരുമോ നീ......വരുമോ നീ..... മധുരവസന്തമേ വരുമോ നീ.... (വരുമോ നീ.....) വിരഹത്തിന്‍ വാടിയില്‍ വസുന്ധര പാടീ വരുമോ നീ... നിന്‍ മുഖം കാണാന്‍.....നവഗന്ധം നുകരാന്‍.... നിന്‍ മുഖം കാണാന്‍ നിന്‍ നവഗന്ധം നുകരാന്‍ ആ മിഴി തഴുകലില്‍ ആപാദചൂഢം കോരിത്തരിയ്ക്കാന്‍ ആറ്റുനോറ്റു കാത്തിരിപ്പൂ.... പൂനിലാ കന്യക ഈ പൂനിലാ കന്യക..... വരുമോ നീ......വരുമോ നീ..... മധുരവസന്തമേ വരുമോ നീ വിരഹത്തിന്‍ വാടിയില്‍ വസുന്ധര പാടീ.... വരുമോ നീ... നിന്‍ കുളിര്‍ ചൂടാന്‍....നിറമാലകളണിയാന്‍... നിന്‍ കുളിര്‍ ചൂടാന്‍ നിന്‍ നിറമാലകളണിയാന്‍ ആയിരം ദലങ്ങളാല്‍ ആ വര്‍ണ്ണജാലം സിരകളിലേറ്റാന്‍ ആര്‍ദ്രയായി കാത്തിരിപ്പൂ....പൂനിലാ കന്യക ഈ പൂനിലാ കന്യക... ഈ മേദിനിയില്‍ പൂമഴ പെയ്യാന്‍ വരുകില്ലേ... ഓര്‍മ്മകള്‍തന്‍ പൂപ്പാലികകള്‍ നീ തരുകില്ലേ.... വരുകില്ലേ.......തരുകില്ലേ..... വസന്തമേ വസന്തമേ പറയൂ.... വസന്തമേ വസന്തമേ പറയൂ... വസന്തമേ...... |
Other Songs in this movie
- Vasantha radhathil
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : MK Arjunan
- Jalatharangam
- Singer : KJ Yesudas, Ambili | Lyrics : Sreekumaran Thampi | Music : MK Arjunan
- Panchavadiyile
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Oru poovinenthu sugandham
- Singer : KJ Yesudas, Vani Jairam | Lyrics : Sreekumaran Thampi | Music : MK Arjunan
- Oro raathriyum madhuvidhu
- Singer : Vani Jairam | Lyrics : Sreekumaran Thampi | Music : MK Arjunan