Varnaradhangalil ...
Movie | Radha Enna Penkutti (1979) |
Movie Director | Balachandra Menon |
Lyrics | Devadas |
Music | Shyam |
Singers | P Jayachandran |
Lyrics
Added by ജിജാ സുബ്രഹ്മണ്യൻ on June 23, 2010 വർണ്ണരഥങ്ങളിൽ ഉഷസ്സണയുന്നു വെള്ളിച്ചിറകു വീശി പകൽ മറയുന്നു ഒന്നിനോടൊന്നും ചേരാതിവിടെ നിയതി തൻ നിയമം തുടരുന്നു തുടരുന്നു തുടരുന്നു തുടരുന്നു (വർണ്ണരഥങ്ങളിൽ...) പുഴകളൊഴുകി കടലിലണഞ്ഞാലും പുഴയും കടലും ഒന്നാകുമോ മലകൾ മണ്ണിൽ മുളച്ചാലും മണ്ണും മലയും ഒന്നാകുമോ മനസ്സും മനസ്സും ഒന്നാകുമോ ഒന്നാകുമോ ഒന്നാകുമോ (വർണ്ണരഥങ്ങളിൽ...) തിരകൾ തീരം തേടി അണഞ്ഞാലും തിരയും തീരവും ഒന്നാകുമോ നിലാവിൻ മാറിൽ നിഴലുകൾ വീണാലും നിഴലും നിലാവും ഒന്നാകുമോ മനസ്സും മനസ്സും ഒന്നാകുമോ ഒന്നാകുമോ ഒന്നാകുമോ (വർണ്ണരഥങ്ങളിൽ...) ---------------------------------- Added by devi pillai on November 29, 2010 varnnaradhangalil ushassanayunnu vellichirakuveeshi pakal marayunnu onninodonnum cheraathivide niyathithan niyamam thudarunnu thudarunnu thudarunnu thudarunnu puzhakalozhuki kadalilananjaalum puzhayum kadalum onnaakumo malakal mannil mulachaalum mannum malayum onnaakumo manassum manassum onnaakumo onnaakumo onnaakumo thirakal theeram thedi ananjaalum thirayum theeravum onnaakumo nilaavin maaril nizhalukal veenaalum nizhalum nilaavum onnaakumo manassum manassum onnaakumo onnaakumo onnaakumo? |
Other Songs in this movie
- Kaattukurinjipoovu
- Singer : P Jayachandran | Lyrics : Devadas | Music : Shyam
- Irulala churulu nivarthum
- Singer : S Janaki | Lyrics : Devadas | Music : Shyam
- Moham daaham
- Singer : Vani Jairam, Chorus | Lyrics : Devadas | Music : Shyam