Irulala churulu nivarthum ...
Movie | Radha Enna Penkutti (1979) |
Movie Director | Balachandra Menon |
Lyrics | Devadas |
Music | Shyam |
Singers | S Janaki |
Lyrics
Added by jayalakshmi.ravi@gmail.com on January 4, 2011 ഇരുളല ചുരുളുനിവർത്തും ഈ ലോകവേദിയിൽ എന്നോടൊപ്പം നൃത്തം ചെയ്യും ഈ ലോകമേത് ? ഇഹലോകമോ? പരലോകമോ? ഇഹലോകമോ? പരലോകമോ? മാറിൽ മിന്നും മാല്യം കനലോ? കനകമോ? ചുണ്ടിൽ കത്തും ഭാവം ചിരിയോ? കപടമോ? മുന്നിൽ തെളിയും ചിത്രം നിഴലോ? രൂപമോ? ഞാൻ കാണും ഈ ലോകം സത്യമോ ? വെറും മിഥ്യയോ? വെറും മിഥ്യയോ? സിരകളിൽ ഒഴുകും രുധിരം മധുവോ ? ലഹരിയോ ? മിഴികളിൽ ഇഴയും മയക്കം സ്വപ്നമോ? നിദ്രയോ? നാവിതു വരളും ദാഹം ഭയമോ? ദുഃഖമോ? ഞാൻ കാണും ഈ ലോകം സത്യമോ ? വെറും മിഥ്യയോ? വെറും മിഥ്യയോ? (ഇരുളല ചുരുളുനിവർത്തും.....) ---------------------------------- Added by jayalakshmi.ravi@gmail.com on January 4, 2011 Irulala churulunivarthum ee lokavediyil ennodoppam nrutham cheyyum ee lokamethu ? ihalokamo? paralokamo ? ihalokamo? paralokamo? maaril minnum maalyam kanalo? kanakamo? chundil kathum bhaavam chiriyo? kapadamo? munnil theliyum chithram nizhalo? roopamo? njaan kaanum ee lokam sathyamo ? verum midhyayo? verum midhyayo? sirakalil ozhukum rudhiram madhuvo ? lahariyo ? mizhikalil izhayum mayakkam swapnamo? nidrayo? naavithu varalum daaham bhayamo? dukhamo? njaan kaanum ee lokam sathyamo? verum midhyayo? verum midhyayo? (irulala churulunivarthum.....) |
Other Songs in this movie
- Kaattukurinjipoovu
- Singer : P Jayachandran | Lyrics : Devadas | Music : Shyam
- Varnaradhangalil
- Singer : P Jayachandran | Lyrics : Devadas | Music : Shyam
- Moham daaham
- Singer : Vani Jairam, Chorus | Lyrics : Devadas | Music : Shyam