View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഇരുളല ചുരുളുനിവര്‍ത്തും ...

ചിത്രംരാധ എന്ന പെൺകുട്ടി (1979)
ചലച്ചിത്ര സംവിധാനംബാലചന്ദ്രമേനോന്‍
ഗാനരചനദേവദാസ്
സംഗീതംശ്യാം
ആലാപനംഎസ് ജാനകി

വരികള്‍

Added by jayalakshmi.ravi@gmail.com on January 4, 2011

ഇരുളല ചുരുളുനിവർത്തും ഈ ലോകവേദിയിൽ
എന്നോടൊപ്പം നൃത്തം ചെയ്യും ഈ ലോകമേത്‌ ?
ഇഹലോകമോ? പരലോകമോ?
ഇഹലോകമോ? പരലോകമോ?

മാറിൽ മിന്നും മാല്യം കനലോ? കനകമോ?
ചുണ്ടിൽ കത്തും ഭാവം ചിരിയോ? കപടമോ?
മുന്നിൽ തെളിയും ചിത്രം നിഴലോ? രൂപമോ?
ഞാൻ കാണും ഈ ലോകം സത്യമോ ? വെറും മിഥ്യയോ?
വെറും മിഥ്യയോ?

സിരകളിൽ ഒഴുകും രുധിരം മധുവോ ? ലഹരിയോ ?
മിഴികളിൽ ഇഴയും മയക്കം സ്വപ്നമോ? നിദ്രയോ?
നാവിതു വരളും ദാഹം ഭയമോ? ദുഃഖമോ?
ഞാൻ കാണും ഈ ലോകം സത്യമോ ? വെറും മിഥ്യയോ?
വെറും മിഥ്യയോ?
(ഇരുളല ചുരുളുനിവർത്തും.....)
 

----------------------------------

Added by jayalakshmi.ravi@gmail.com on January 4, 2011

Irulala churulunivarthum ee lokavediyil
ennodoppam nrutham cheyyum ee lokamethu ?
ihalokamo? paralokamo ?
ihalokamo? paralokamo?

maaril minnum maalyam kanalo? kanakamo?
chundil kathum bhaavam chiriyo? kapadamo?
munnil theliyum chithram nizhalo? roopamo?
njaan kaanum ee lokam sathyamo ? verum midhyayo?
verum midhyayo?

sirakalil ozhukum rudhiram madhuvo ? lahariyo ?
mizhikalil izhayum mayakkam swapnamo? nidrayo?
naavithu varalum daaham bhayamo? dukhamo?
njaan kaanum ee lokam sathyamo? verum midhyayo?
verum midhyayo?
(irulala churulunivarthum.....)
 


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കാട്ടുകുറിഞ്ഞിപ്പൂവു
ആലാപനം : പി ജയചന്ദ്രൻ   |   രചന : ദേവദാസ്   |   സംഗീതം : ശ്യാം
വർണ്ണരഥങ്ങളിൾ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ദേവദാസ്   |   സംഗീതം : ശ്യാം
മോഹം ദാഹം
ആലാപനം : വാണി ജയറാം, കോറസ്‌   |   രചന : ദേവദാസ്   |   സംഗീതം : ശ്യാം