View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മാനോടും മല ...

ചിത്രംഅനുഭവങ്ങളേ നന്ദി (1979)
ചലച്ചിത്ര സംവിധാനംഐ വി ശശി
ഗാനരചനയൂസഫലി കേച്ചേരി
സംഗീതംജി ദേവരാജൻ
ആലാപനംകാര്‍ത്തികേയന്‍, തോപ്പില്‍ ആന്റോ
പാട്ട് കേള്‍ക്കുക
പാട്ട് ലഭ്യമാക്കിയത്: ശ്രീകാന്ത്

വരികള്‍

Added by samshayalu on August 14, 2009
maanodum mala marathakamamala
malayil veeshiya kulire
makaranilavala manjalamanimala
maaril choodiya kuliru
kuliru kuliru thenkuliru

neelakkaattile raappadikale
neettiippadoo thambru meettippaadoo
oohoo..ohhoo...
peelividarthiya maamayilukale
narthanamaadoo-paattinu
narthanamadoo
aadoo...aadooo...aadoo..paadoo

kanninilathiri kanakanilathiri
kathiyerinje vaanil
kathiyerinjea
ohho...ohhoo..
paattin choodil manjum kulirum
pamba kadanne pamba kadanne
oho ..oho...

----------------------------------

Added by devi pillai on August 16, 2008
 മാനോടും മല മരതകമാമല
മലയില്‍ വീശിയ കുളിരേ
മകരനിലാവല മഞ്ഞലമണിമല
മാറില്‍ ചൂടിയ കുളിര്
കുളിര് കുളിര് തേന്‍ കുളിര്

നീലക്കാട്ടിലെ രാപ്പാടികളേ
നീട്ടിപ്പാടൂ തംബുരു മീട്ടിപ്പാടൂ
ഓഹോ.... ഓഹോ.....
പീലിവിടര്‍ത്തിയ മാമയിലുകളേ
നര്‍ത്തനമാടൂ പാട്ടിനു
നര്‍ത്തനമാടൂ
ആടൂ ആടൂ ആടൂ

കന്നിനിലാത്തിരി കനകനിലാത്തിരി
കത്തിയെരിഞ്ഞേ വാനില്‍
കത്തിയെരിഞ്ഞേ...
ഓഹോഹോ.... ഓഹോഹോ.....
പാട്ടിന്‍ ചൂടില്‍ മഞ്ഞും കുളിരും
പമ്പകടന്നേ പമ്പകടന്നേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ദേവന്റെ കോവിലിൽ
ആലാപനം : പി സുശീല, പി മാധുരി   |   രചന : ആര്‍ കെ ദാമോദരന്‍   |   സംഗീതം : ജി ദേവരാജൻ
അനുഭവങ്ങളേ നന്ദി
ആലാപനം : കെ ജെ യേശുദാസ്   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ
അമൃതവാഹിനി
ആലാപനം : കെ ജെ യേശുദാസ്, പി മാധുരി   |   രചന : യൂസഫലി കേച്ചേരി   |   സംഗീതം : ജി ദേവരാജൻ