

അമൃതവാഹിനി ...
ചിത്രം | അനുഭവങ്ങളേ നന്ദി (1979) |
ചലച്ചിത്ര സംവിധാനം | ഐ വി ശശി |
ഗാനരചന | യൂസഫലി കേച്ചേരി |
സംഗീതം | ജി ദേവരാജൻ |
ആലാപനം | കെ ജെ യേശുദാസ്, പി മാധുരി |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Added by madhavabhadran on June 7, 2010,corrected by Rajagopal അമൃതവാഹിനീ അനുരാഗിണീ ചിത്തിരക്കാടിന്‍ മടയില്‍ പാടും ചിത്രമണിവീണ നീ അമൃതവാഹിനീ അനുരാഗിണീ ചിത്തിരക്കാടിന്‍ മടയില്‍ പാടും ചിത്രമണിവീണ നീ അമൃതവാഹിനീ കടലിന്റെ ഹൃദയം തിരതല്ലുന്നു കാമിനി നിന്നെ കാണാതെ കുളിരും കൊണ്ടു നീ കുണുങ്ങിവന്നെത്തുമ്പോള്‍ കൈനീട്ടി വാരിപ്പുണര്‍ന്നോട്ടേ കൈമെയ്യ് മറന്നൊന്നു പുണര്‍ന്നോട്ടേ (അമൃതവാഹിനി) കാമുക ഹൃദയം താളമിടുന്നു കാമിനി നീ പാടുമ്പോള്‍ അനുപമ സുന്ദര രാഗലയങ്ങളില്‍ അനുപദം ഞാന്‍ അലിയുന്നു അഴകിന്‍ സ്വര്‍ഗ്ഗങ്ങള്‍ വിരിയുന്നു (അമൃതവാഹിനി) ---------------------------------- Added by Vijayakrishnan VS on November 21, 2010 Amritha vahinee anuraginee chithirakkadin madayil paadum chithramani veena nee Amritha vahinee anuraginee chithirakkadin madayil paadum chithramani veena nee Kadalinte hridayam thirathallunnu kaaminee ninne kaanathe kulirum kondu nee kunungi vannethumpol kai neetti vaari punarnnotte kai mey marannonnu punarnnotte (Amritha vahinee) Kaamuka hridayam thaalamidunnu kaaminee nee paadumpol anupama sundara raagalayangalil anupadam njan aliyunnu azhakin swargangal viryunnu (Amritha vahinee) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ദേവന്റെ കോവിലിൽ
- ആലാപനം : പി സുശീല, പി മാധുരി | രചന : ആര്‍ കെ ദാമോദരന്‍ | സംഗീതം : ജി ദേവരാജൻ
- അനുഭവങ്ങളേ നന്ദി
- ആലാപനം : കെ ജെ യേശുദാസ് | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ
- മാനോടും മല
- ആലാപനം : കാര്‍ത്തികേയന്‍, തോപ്പില്‍ ആന്റോ | രചന : യൂസഫലി കേച്ചേരി | സംഗീതം : ജി ദേവരാജൻ