Pushyaragangal ...
Movie | College Beauty (1979) |
Movie Director | BK Pottekkad |
Lyrics | Mankombu Gopalakrishnan |
Music | MS Baburaj |
Singers | P Susheela |
Lyrics
Added by jayalakshmi.ravi@gmail.com on December 7, 2009 പുഷ്യരാഗങ്ങൾ.....പൂവിരിയ്ക്കുമീ....പൂർണ്ണചന്ദ്രികാരാത്രിയിൽ.... മഞ്ഞുപെയ്യും മകരസംക്രമ മന്ദിരാങ്കണവേദിയിൽ... പുഷ്യരാഗങ്ങൾ പൂവിരിയ്ക്കുമീ പൂർണ്ണചന്ദ്രികാരാത്രിയിൽ.... രാഗനിദ്രയിലാണ്ട നിന്നുടെ രാജഗോപുരവാതിലിൽ... പ്രാണനാളിയിലൂറി നിന്നൊരു ജീവമോഹമായ് വന്നൂ ഞാൻ.... ജീവമോഹമായ് വന്നൂ ഞാൻ.... പുഷ്യരാഗങ്ങൾ പൂവിരിയ്ക്കുമീ പൂർണ്ണചന്ദ്രികാരാത്രിയിൽ.... മാൻകിടാങ്ങൾ മയങ്ങുമീ സ്വർണ്ണമാലിനീനദിതീരത്ത്... നിന്നിലെ നിന്നിൽ മുല്ലവള്ളിപോൽ എന്നിലെ എന്നെ ചേർക്കുമോ... എന്നിലെ എന്നെ ചേർക്കുമോ... പുഷ്യരാഗങ്ങൾ പൂവിരിയ്ക്കുമീ പൂർണ്ണചന്ദ്രികാരാത്രിയിൽ.... മഞ്ഞുപെയ്യും മകരസംക്രമ മന്ദിരാങ്കണവേദിയിൽ... പുഷ്യരാഗങ്ങൾ പൂവിരിയ്ക്കുമീ പൂർണ്ണചന്ദ്രികാരാത്രിയിൽ.... ---------------------------------- Added by jayalakshmi.ravi@gmail.com on December 7, 2009 Pushyaraagangal.... pooviriykkumee....poornnachadrikaaraathriyil.... manjupeyyum makarasamkrama mandiraankanavedhiyil.... pushyaraagangal pooviriykkumee poornnachadrikaaraathriyil.... raaganidrayilaanda ninnute raajagopuravaathilil... praananaaliyiloori ninnoru jeevamohamaay vannu njaan... jeevamohamaay vannu njaan.... pushyaraagangal pooviriykkumee poornnachadrikaaraathriyil.... maankitaangal mayangumee swarnnamalineenadhitheerathu.... ninnile ninnil mullavallipol ennile enne cherkkumo... ennile enne cherkkumo... pushyaraagangal pooviriykkumee poornnachadrikaaraathriyil.... manjupeyyum makarasamkrama mandiraankanavedhiyil.... pushyaraagangal pooviriykkumee poornnachadrikaaraathriyil.... |
Other Songs in this movie
- Poornendu Raathripol
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : MS Baburaj
- Palliyaraykkullile
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : MS Baburaj
- Velutha vaavoru
- Singer : P Jayachandran | Lyrics : Mankombu Gopalakrishnan | Music : MS Baburaj
- Vaasanthahemantha
- Singer : Raveendran, CO Anto, KP Chandramohan | Lyrics : Mankombu Gopalakrishnan | Music : MS Baburaj