Vaasanthahemantha ...
Movie | College Beauty (1979) |
Movie Director | BK Pottekkad |
Lyrics | Mankombu Gopalakrishnan |
Music | MS Baburaj |
Singers | Raveendran, CO Anto, KP Chandramohan |
Lyrics
Added by jayalakshmi.ravi@gmail.com on February 2, 2011 വസന്ത ഹേമന്ത ശിശിരങ്ങളേ ശിശിരങ്ങളേ വസുമതിയുടെ പ്രിയവർണ്ണങ്ങളേ വർണ്ണങ്ങളേ (വസന്ത ഹേമന്ത....) മുത്തു ചിലങ്കകൾ ചാർത്തും ഭൂമിയെ മുട്ടി വിടർത്തും കനവുകളേ - 2 വെൽകം വെൽകം വെൽകം സ്വർഗ്ഗമനോഹര തീരങ്ങളേ സ്വപ്നം കതിരിടും വീഥികളേ (സ്വർഗ്ഗമനോഹര.....) യൌവ്വനം കൈക്കുള്ളിലമ്മാനമാടും ഞങ്ങൾക്കു ജീവിതം ഹർഷോൽസവം - 2 ലവ് ഈസ് സ്വീറ്റി, ലൈഫ് ഈസ് ബ്യൂട്ടി - 2 (വസന്ത ഹേമന്ത.....) കലാലയത്തിൻ മതിലുകൾക്കപ്പുറം കയറിയിറങ്ങും താരുണ്യം (കലാലയത്തിൻ.....) പ്രപഞ്ചസുന്ദര ശില്പങ്ങൾക്കു പ്രഭാതസന്ധ്യകൾ പങ്കുവെയ്ക്കും (പ്രപഞ്ചസുന്ദര....) ലൈഫ് ഈസ് ബ്യൂട്ടി, ലവ് ഈസ് സ്വീറ്റി- 2 (വസന്ത ഹേമന്ത.....) ലാലലാലാലാലലാ..... ---------------------------------- Added by jayalakshmi.ravi@gmail.com on February 2, 2011 Vasantha hemantha sisirangale sisirangale vasumathiyude priyavarnnangale varnnangale (vasantha hemantha....) muthu chilankakal chaarthum bhoomiye mutti vidarthum kanavukale - 2 welcome welcome welcome swarggamanohara theerangale swapnam kathiridum veedhikale (swarggamanohara.....) youvvanam kaikkullilammaanamaadum njangalkku jeevitham harsholsavam - 2 love is sweety, life is beauty - 2 (vasantha hemantha.....) kalaalayathin mathilukalkkappuram kayariyirangum thaarunyam (kalaalayathin.....) prapanchasundara shilpangalkku prabhaathasandhyakal pankuveykkum (prapanchasundara....) life is beauty, love is sweety- 3 (vasantha hemantha.....) laalalaalaalaalalaa..... |
Other Songs in this movie
- Poornendu Raathripol
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : MS Baburaj
- Palliyaraykkullile
- Singer : KJ Yesudas | Lyrics : Mankombu Gopalakrishnan | Music : MS Baburaj
- Pushyaragangal
- Singer : P Susheela | Lyrics : Mankombu Gopalakrishnan | Music : MS Baburaj
- Velutha vaavoru
- Singer : P Jayachandran | Lyrics : Mankombu Gopalakrishnan | Music : MS Baburaj