

Eeshwara Jagadeeshwara ...
Movie | Kannukal (1979) |
Movie Director | P Gopikumar |
Lyrics | Ravi Vilangan |
Music | V Dakshinamoorthy |
Singers | KJ Yesudas |
Lyrics
Added by madhavabhadran on July 3, 2010 അ... ഈശ്വരാ ജഗദീശ്വരാ മമ ശബരിഗിരീശ്വരാ പാഹിമാം (2) കാനനങ്ങള്‍ തുടിച്ചീടും തവ ഭാവഗീതികള്‍ കേള്‍ക്കുകില്‍ മാനസങ്ങള്‍ ലയിച്ചീടും തിരു കീര്‍ത്തനാമൃത ധാരയില്‍ സാ.. നീ.. ധാ.. പമധാ മധപമ ഗമാ. നിരിഗമാ ധപരിഗ... സരിനിസാ നിഗരിഗ മഗരിഗ നിരിഗമാ ധമധനിരിനിധമധപ.. നിധനിധ മ രിഗമപ ഗമാ. മപധ മപാ ധനിസ ധനീ ഗരിമഗരിനിരിസാ മഗരിനിധമഗ ഗരിനിധമഗരി രിനിധമഗരിനി നിധമഗരിനി സരിഗമധനിരിഗ മഗരിനിരി സാ.. ധാ.. നീ.. സരിഗമപ രിഗമപധ ഗമപധനി ഈശ്വരാ ജഗദീശ്വരാ മമ ശബരിഗിരീശ്വരാ പാഹിമാം ജലധരാവലി ഉമ്മകള്‍ വെച്ചു തുടുത്തീടും ശബരീഗിരി. ജലതരംഗം മുഴക്കീടുന്നു ദ്വിഗ്വിജയധ്വനികള്‍ ധനി രിസനിധ മഗ മപ ഗരിസനി ധനി സനി സമഗമ ധനി മഗ മനിധനി സഗ മഗ സനിധ നീ ഗസ നിധമ ധാ സനി ധമഗ മാ പഗ രിസനി ധാ നിധമഗാ -ഠ- ഗമനിധാ -ഠ- ധനിധനീ -ഠ- നിസരിസാ -ഠ- മാ ഗസനിധ നിസ ഗാ സനിധമ ധനി സാ നിധമഗ മധ മാ ഗസഗമ ധനി മഗ- മഗ- സനിധനീ.. ഗസ- ഗസ- നിധമധാ.. നിധഗമാ നിധനി ഈശ്വരാ ജഗദീശ്വരാ മമ ശബരിഗിരീശ്വരാ പാഹിമാം കര്‍പ്പൂരാഴീ കര്‍പ്പൂരാഴീ ഭവിത്രിയായി ദിവ്യഹൗവ്യം അന്നൊരുക്കീടും മനസ്സരോവരം മന്ത്രപുഷ്പങ്ങളാല്‍ ലക്ഷാര്‍ച്ചനകള്‍ നടത്തീടും മാ ധാ ഗാ മാ സാ ഗാ നീ സ സനിധമധമാ സാ നീ മാ ധാ ഗാ മാ സാ ഗ സഗമധനിസാ മാ സാ ഗാ നി സനിധമാ നീ മാ ധാ സ മധനിസാ മ-മ- ഗസസ ഗ-ഗ- സനിനി സ-സ- നിധധ നി-നി- ധമമ ധമമ നിധധ സനിനി ഗസസ മ- ഗ- സനിധ നീ ഗ- സ- നിധമ ധാ നി- ധ- മധനി ഈശ്വര ജഗദീശ്വരാ മമ ശബരിഗിരീശ്വരാ പാഹിമാം ഗാഗ ഗാഗ ഗമ രീരി രീരി നിരിഗരി നിഗരിഗ രിനിഗരി മഗരി നിരിഗ ധാ നിധനി മമ നിനി ധനി മനിധ മനി ധാ രിഗരി നിരിഗ ധാ നിധനി മധഗ നിരിരിഗ -ഠ- രിഗഗമ -ഠ- ഗമമധ -ഠ- മധധനി -ഠ- ഗരിനി രിനിധ നിധമ ധഗമ മഗരി രിഗ രിനി ധനി നിരി രിഗ ഗമ മധ ധനി നിരി ഗരിസ - രിസനി - സനിധ - ഗരിസനിധ - രിസനിധപ - സനിധപധ രിസനി - സനിധ - നിധപ - രിസനിധപ - സനിധപമ - നിധപമഗ ഗമപ - മപധ - പധനി - സനിധപധ - നിധപമപ - ഗമപധനി ഈശ്വര ജഗദീശ്വരാ മമ ശബരിഗിരീശ്വരാ പാഹിമാം |
Other Songs in this movie
- Vaathalayeshante
- Singer : KJ Yesudas | Lyrics : Ravi Vilangan | Music : V Dakshinamoorthy
- Jyothirmayi
- Singer : S Janaki | Lyrics : Ravi Vilangan | Music : V Dakshinamoorthy