Vaathalayeshante ...
Movie | Kannukal (1979) |
Movie Director | P Gopikumar |
Lyrics | Ravi Vilangan |
Music | V Dakshinamoorthy |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jija Subramanian Vaathalayeshante thiruvaaka chaarthu kandu Vaishaka naalil njaan madangidumbol (2) Mandaakini ninte mandaara poomukham Manjulaalin chottil vechu kandu (vaathalayeshante....) Alakangal thaalavattangal ittidum thirunetiyil panchami kalayil (2) Gorochanakkuri govindathaaramaay gopaangane Nin mukhathunarnnu (vaathaalayeshante....) Neendum churundulla kabareebharam ninte veenakudangale umma vachu (2) Thaliraadharangalil thathi kalichathu Pranavamo pranaya manthrangalo (vaathalayeshante....) | വരികള്‍ ചേര്‍ത്തത്: ജയ് മോഹന്‍ വാതാലയേശന്റെ തിരുവാകച്ചാര്‍ത്തു കണ്ടു വൈശാഖ നാളില്‍ ഞാന്‍ മടങ്ങിടുമ്പോള്‍ മന്ദാകിനി നിന്റെ മന്ദാര പൂമുഖം മഞ്ജുളാലിന്‍ ചോട്ടില്‍ വച്ച് കണ്ടു (വാതാലയേശന്റെ ...) അളകങ്ങള്‍ താളവട്ടങ്ങള്‍ ഇട്ടിടും തിരുനെറ്റിയില്‍ പഞ്ചമി കലയില്‍ (2) ഗോരോചനക്കുറി ഗോവിന്ദ താരമായ് ഗോപാംഗനേ നിന്‍ മുഖത്തുണര്‍ന്നു (വാതാലയേശന്റെ ...) നീണ്ടും ചുരുണ്ടുള്ള കബരീഭാരം നിന്റെ വീണക്കുടങ്ങളെ ഉമ്മ വച്ചു (നീണ്ടും) തളിരധരങ്ങളില്‍ തത്തിക്കളിച്ചത് പ്രണവമോ പ്രണയ മന്ത്രങ്ങളോ (വാതലയേശന്റെ ...) |
Other Songs in this movie
- Eeshwara Jagadeeshwara
- Singer : KJ Yesudas | Lyrics : Ravi Vilangan | Music : V Dakshinamoorthy
- Jyothirmayi
- Singer : S Janaki | Lyrics : Ravi Vilangan | Music : V Dakshinamoorthy