View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വാതാലയേശന്റെ ...

ചിത്രംകണ്ണുകള്‍ (1979)
ചലച്ചിത്ര സംവിധാനംപി ഗോപികുമാര്‍
ഗാനരചനരവി വിലങ്ങന്‍
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Jija Subramanian

Vaathalayeshante thiruvaaka chaarthu kandu
Vaishaka naalil njaan madangidumbol (2)
Mandaakini ninte mandaara poomukham
Manjulaalin chottil vechu kandu
(vaathalayeshante....)

Alakangal thaalavattangal ittidum
thirunetiyil panchami kalayil (2)
Gorochanakkuri govindathaaramaay gopaangane
Nin mukhathunarnnu
(vaathaalayeshante....)

Neendum churundulla kabareebharam
ninte veenakudangale umma vachu (2)
Thaliraadharangalil thathi kalichathu
Pranavamo pranaya manthrangalo
(vaathalayeshante....)
വരികള്‍ ചേര്‍ത്തത്: ജയ് മോഹന്‍

വാതാലയേശന്റെ തിരുവാകച്ചാര്‍ത്തു കണ്ടു
വൈശാഖ നാളില്‍ ഞാന്‍ മടങ്ങിടുമ്പോള്‍
മന്ദാകിനി നിന്റെ മന്ദാര പൂമുഖം
മഞ്ജുളാലിന്‍ ചോട്ടില്‍ വച്ച് കണ്ടു
(വാതാലയേശന്റെ ...)

അളകങ്ങള്‍ താളവട്ടങ്ങള്‍ ഇട്ടിടും
തിരുനെറ്റിയില്‍ പഞ്ചമി കലയില്‍ (2)
ഗോരോചനക്കുറി ഗോവിന്ദ താരമായ് ഗോപാംഗനേ
നിന്‍ മുഖത്തുണര്‍ന്നു
(വാതാലയേശന്റെ ...)

നീണ്ടും ചുരുണ്ടുള്ള കബരീഭാരം
നിന്റെ വീണക്കുടങ്ങളെ ഉമ്മ വച്ചു (നീണ്ടും)
തളിരധരങ്ങളില്‍ തത്തിക്കളിച്ചത്
പ്രണവമോ പ്രണയ മന്ത്രങ്ങളോ
(വാതലയേശന്റെ ...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ഈശ്വര ജഗദീശ്വര
ആലാപനം : കെ ജെ യേശുദാസ്   |   രചന : രവി വിലങ്ങന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ജ്യോതിർമയി
ആലാപനം : എസ് ജാനകി   |   രചന : രവി വിലങ്ങന്‍   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി