View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

വെള്ളിമേഘം ചേല ചുറ്റിയ ...

ചിത്രംഅവനോ അതോ അവളോ (1979)
ചലച്ചിത്ര സംവിധാനംബേബി
ഗാനരചനബിച്ചു തിരുമല
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംപി ജയചന്ദ്രൻ

വരികള്‍

Lyrics submitted by: Jayalakshmi Ravindranath

Oho... oho..ohohoho...ohoho..ohoho...
Vellimegham chelachuttiya maamalakal maamalakal maamalakal
peeliyaarin chilanka kettiya thaazhvarakal thaazhvarakal thaazhvarakal
churam kerivaa chutti valamvechu vaa
churam kerivaa chutti valamvechu vaa chithirakkaatte thanutha kaatte
oho...o..oho..oh oho...

madhuram nedhichum manassu nedhichum madhupanmaare poojichum
madhuram nedhichum manassu nedhichum madhupanmaare poojichum
kuliraruvikkarayil nilkkum kunkumappoonkotikale...
ututhorungumen pakalkkinaavinu kutapitikkaan vaa
muthukkuta pitikkaan vaa....
ithile ithile ithile vaa...

vellimegham chelachuttiya maamalakal maamalakal maamalakal
peeliyaarin chilanka kettiya thaazhvarakal thaazhvarakal thaazhvarakal
churam kerivaa chutti valamvechu vaa
churam kerivaa chutti valamvechu vaa chithirakkaatte thanutha kaatte
oho...oho..oho..oho oho...

kathiru mohichum thaliru mohichum kazhukanmaare petichum
kathiru mohichum thaliru mohichum kazhukanmaare petichum
malancheruvil parannu veezhum panchavarnnakkilikale
vasanthakaalathe sugandhamelathil virunnorukkaan vaa
puthan virunnorukkaan vaa....
ithile ithile ithile vaa....

vellimegham chelachuttiya maamalakal maamalakal maamalakal
peeliyaarin chilanka kettiya thaazhvarakal thaazhvarakal thaazhvarakal
churam kerivaa chutti valamvechu vaa
churam kerivaa chutti valamvechu vaa chithirakkaatte thanutha kaatte
oho...oho..oho..oho... oho...o
വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ്

വെള്ളിമേഘം ചേലചുറ്റിയ മാമലകൾ
കിള്ളിയാറു ചിലങ്കകെട്ടിയ താഴ്‌വരകൾ
ചുരം കേറിവാ ചുറ്റി വലം വച്ചുവാ
ചിത്തിരക്കാറ്റേ തണുത്ത കാറ്റേ

മധുരംനേദിച്ചും മനസുനേദിച്ചും
മധുപൻമാരെ പൂജിച്ചും
കുളിരരുവിക്കരയിൽ നിൽക്കും
കുങ്കുമപ്പൂങ്കൊടികളേ
ഉടുത്തൊരുങ്ങുമെൻ പകൽക്കിനാവിന്
കുടപിടിയ്ക്കാൻ വാ - മുത്തു-
ക്കുടപിടിയ്ക്കാൻ വാ
ഇതിലേ ഇതിലേ ഇതിലേ വാ...

കതിരുമോഹിച്ചും തളിരുമോഹിച്ചും
കഴുകന്മാരെ പേടിച്ചും
മലഞ്ചരുവിൽ പറന്നു വീഴും
പഞ്ചവർണ്ണക്കിളികളേ
വസന്തകാലത്തെ സുഗന്ധമേളയ്‌ക്ക്‌
വിരുന്നൊരുക്കാൻ വാ - പുത്തൻ
വിരുന്നൊരുക്കാൻ വാ
ഇതിലേ ഇതിലേ ഇതിലേ വാ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെള്ളത്തിലെഴുതിയ
ആലാപനം : വാണി ജയറാം   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
തുളസീവനം വിരിഞ്ഞു
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
വാസനച്ചെണ്ടുകളേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ബിച്ചു തിരുമല   |   സംഗീതം : എം കെ അര്‍ജ്ജുനന്‍