Thulaseevanam Virinju ...
Movie | Avano Atho Avalo (1979) |
Movie Director | Baby |
Lyrics | Bichu Thirumala |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Jija Subramanian Thulasi vanam virinju manassil Thushaara manikal pozhinju Uyaruvaan aakaatha paramonnathangalil Udalukal kodi ketti parannu parannu (thulasi...) Ivide vikaarangalkkurakkamilla Iravinum pakalinum bhedhamilla (2) Ithu vazhi veeshum?kaatinte chundilum Idathadavillaatha sheelkkaaram sheelkkaaram (thulasi...) Ivide vinodhangalkkathirthiyilla Madhuravum lahariyum theerukillaa (2) Ithile padarum pulkkodi thumbilum Ithu vareyillaatha romaancham romaancham (thulasi...) | വരികള്‍ ചേര്‍ത്തത്: ജിജ സുബ്രമണ്യന്‍ തുളസീ വനം വിരിഞ്ഞു മനസിൽ തുഷാരമാണികൾ പൊഴിഞ്ഞു ഉയരുവാനാകാത്ത പരമോന്നതങ്ങളിൽ ഉടലുകൾ കൊടികെട്ടിപ്പറന്നു (തുളസീ വനം...) ഇവിടെ വികാരങ്ങൾക്കുറക്കമില്ല ഇരവിനും പകലിനും ഭേദമില്ല (2) ഇതുവഴി വീശും കാറ്റിന്റെ ചുണ്ടിലും ഇടതടവില്ലാത്ത സീൽക്കാരം സീൽക്കാരം... (തുളസീ വനം...) ഇവിടെ വിനോദങ്ങൾക്കതിർത്തിയില്ല മധുരവും ലഹരിയും തീരുകില്ല ഇതിലേ പടരും പുൽക്കൊടിത്തുമ്പിലും ഇതുവരെയില്ലാത്ത രോമാഞ്ചം രോമാഞ്ചം... (തുളസീ വനം...) |
Other Songs in this movie
- Vellimekham Chela Chuttiya
- Singer : P Jayachandran | Lyrics : Bichu Thirumala | Music : MK Arjunan
- Vellathilezhuthiya
- Singer : Vani Jairam | Lyrics : Bichu Thirumala | Music : MK Arjunan
- Vaasanachendukale
- Singer : KJ Yesudas | Lyrics : Bichu Thirumala | Music : MK Arjunan